കിംഗ് ലയർ

മലയാള ചലച്ചിത്രം

സിദ്ദിഖ്-ലാലിന്റെ തിരക്കഥയിൽ ലാൽ തന്നെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിംഗ് ലയർ. ദിലീപ് നായകനാകുന്ന ഈ ചിത്രത്തിൽ മഡോണ സെബാസ്റ്റ്യനാണ് നായിക. ലാൽ, ആശ ശരത് തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അലക്സ് പോൾ, ദീപക് ദേവ് എന്നിവർ ചേർന്നാണ്. കുട്ടനാട്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്[4]. 2016 എപ്രിൽ 2ന് കിംഗ് ലയർ പ്രദർശനത്തിനെത്തി[5].

കിംഗ് ലയർ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംലാൽ
നിർമ്മാണംഔസേപ്പച്ചൻ വാലക്കുഴി
കഥസിദ്ദിഖ്-ലാൽ
തിരക്കഥസിദ്ദിഖ്-ലാൽ
സംഭാഷണം:
ബിപിൻ ചന്ദ്രൻ
അഭിനേതാക്കൾദിലീപ്
മഡോണ സെബാസ്റ്റ്യൻ
ലാൽ
ആശ ശരത്
സംഗീതംഗാനങ്ങൾ:
അലക്സ് പോൾ
പശ്ചാത്തലസംഗീതം:
ദീപക് ദേവ്
ഛായാഗ്രഹണംആൽബി
ചിത്രസംയോജനംരതീഷ് രാജ്
സ്റ്റുഡിയോഔസേപ്പച്ചൻ മൂവീ ഹൗസ്
വിതരണംഗ്രാന്റ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 2 ഏപ്രിൽ 2016 (2016-04-02)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്10 കോടി[1]
സമയദൈർഘ്യം157 മിനിറ്റ്[2]
ആകെ20 കോടി[3]

അഭിനയിച്ചവർ

തിരുത്തുക
  1. Box Office Of Malayalam Movies - Facebook
  2. "KING LIAR (12A)". British Board of Film Classification. 18 April 2016. Retrieved 19 April 2016.
  3. "Kerala box office: Here's the final collection report of 'Maheshinte Prathikaaram,' 'Action Hero Biju,' 'Kali' and 'Paavada". International Business Times. 23 June 2016.
  4. "King Liar to start filming in Kuttanad". Times of India. 1 October 2015. Retrieved 26 October 2015.
  5. http://www.filmibeat.com/malayalam/news/2016/kali-and-king-liar-release-dates-are-out-219094.html
  6. "Beauty Queen Natasha Suri to feature in a Malayalam film"

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിംഗ്_ലയർ&oldid=2905965" എന്ന താളിൽനിന്ന് ശേഖരിച്ചത്