കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കാരാകുറുശ്ശി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാരാകുറുശ്ശി | |
10°56′N 76°29′E / 10.93°N 76.49°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 27ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 19600 |
ജനസാന്ദ്രത | 726/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് . കാരാകുറുശ്ശി വില്ലേജുപരിധിയിൽപെട്ട ഈ പഞ്ചായത്തിന് 27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തച്ചമ്പാറ, മണ്ണാർക്കാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കടമ്പഴിപ്പുറം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുമരംപുത്തൂർ, കരിമ്പുഴ പഞ്ചായത്തുകളുമാണ്. 1962-ലാണ് കാരാകുറുശ്ശി പഞ്ചായത്ത് നിലവിൽ വന്നത്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് Archived 2011-10-09 at the Wayback Machine.