കാരത്തൊട്ടി
ചെടിയുടെ ഇനം
വള്ളിസ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ് കതമ്പക്കായ, കതമ്പ്, ചെറുകണീരം, ചെറുകാഞ്ഞിരം എന്നെല്ലാമറിയപ്പെടുന്ന കാരത്തൊട്ടി. (ശാസ്ത്രീയനാമം: Cansjera rheedei). ഈ ചെടി ഇന്ത്യയിലും തെക്കുകിഴക്കേഷ്യയിലെങ്ങും, ചൈന, സുമാത്ര, ബോർണിയോ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും കാണപ്പെടുന്നു.[1] ഈ ചെടിയെ Johann Friedrich Gmelin തന്റെ System Naturae ed. 13[bis]: 280 (1791) -ത്തിൽക്കൂടിയാണ് വിശദീകരിച്ചത്.[2]
കാരത്തൊട്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C rheedei
|
Binomial name | |
Cansjera rheedei |
അവലംബം
തിരുത്തുക- ↑ "Cansjera rheedei J.F.Gmel". Plants of the World online. Royal Botanic Garden Kew Science. Retrieved 27 March 2018.
- ↑ Johann Friedrich Gmelin. Caroli a Linné systema naturae per regna tria naturae, secundum classes, ordines, genera, species, cum characteribus et differentiis. Tomus II. Editio decima tertia, aucta, reformata. – pp. [1], I–XL, 1–884. Lipsiae. (Beer). p. 280. Retrieved 27 March 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Cansjera rheedei at Wikimedia Commons
- Cansjera rheedei എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.