കാമെലിയ ഗ്രിജ്സി

തീയേസീ കുടുംബത്തിലെ ഒരു സ്പീഷിസ്

ചൈനയുടെ തനതായ സസ്യമായ കാമെലിയ ഗ്രിജ്സി തീയേസീ കുടുംബത്തിലെ ഒരു സ്പീഷിസ് ആണ്. വാസസ്ഥലം നഷ്ടമാകുന്നത് കൊണ്ട് നിലനിൽപ്പ് ഭീഷണിയിലായ ഈ സ്പീഷിസ് അമേരിക്കയിലെ പൂന്തോട്ടങ്ങളിലും കാണപ്പെടുന്നു. വിവിധ കാമെലിയാ ഇനങ്ങൾ പൂന്തോട്ടങ്ങളിൽ ലാൻഡ്സ്കേപിന് ഉപയോഗിക്കുന്നു. ചെടികളിൽ ഒന്നിനോടൊന്നു ചേർന്ന് ചെറിയ ഇലകൾ ഇടതൂർന്ന് കാണപ്പെടുന്നു. സസ്യം മുഴുവനായും പൂക്കുമ്പോൾ ഇംഗ്ലീഷ് ഡോഗ് വുഡ് ട്രീയുടെ പൂക്കളെ അനുസ്മരിപ്പിക്കുന്നു. ഈ സസ്യം നേരിയ സൂര്യ വെളിച്ചത്തിൽ 4-5 അടി ഉയരത്തിൽ വളരുന്നു.[2] ശൈത്യകാലത്ത് പൂവിടുന്ന ഈ സ്പീഷീസ് മിതമായ കാലാവസ്ഥയിലും വളരെ നന്നായി വളരുന്നു.[3]

കാമെലിയ ഗ്രിജ്സി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Ericales
Family: Theaceae
Genus: Camellia
Species:
C. grijsii
Binomial name
Camellia grijsii
  1. Rivers, M.C. (2015). "Camellia grijsii". The IUCN Red List of Threatened Species. 2015. IUCN: e.T32327A2815006. doi:10.2305/IUCN.UK.2015-4.RLTS.T32327A2815006.en. Retrieved 10 November 2017.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-03. Retrieved 2018-08-07.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-25. Retrieved 2018-08-07.
"https://ml.wikipedia.org/w/index.php?title=കാമെലിയ_ഗ്രിജ്സി&oldid=3628111" എന്ന താളിൽനിന്ന് ശേഖരിച്ചത്