കാട്ടുനിരൂരി
ചെടിയുടെ ഇനം
ചുവന്നനിരൂരി, പാവലപ്പൂള എന്നെല്ലാം അറിയപ്പെടുന്ന ഒരു വലിയകുറ്റിച്ചെടിയാണ് കാട്ടുനിരൂരി.(ശാസ്ത്രീയനാമം: Breynia vitis-idaea). 4 മീറ്റർ വരെ ഉയരം വയ്ക്കും. ടോൺസിലിറ്റിസ്, പ്രമേഹം തുടങ്ങി പല രോഗങ്ങൾക്കും ഔഷധമാണ്[1]. Epicephala sphenitis, Acrocercops rhothogramma എന്നീ നിശാശലഭങ്ങളുടെ ലാർവ ഈ ചെടിയിലാണ് വളർന്നുവരുന്നത്.
കാട്ടുനിരൂരി | |
---|---|
കാട്ടുനിരൂരി, പേരാവൂരിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Subtribe: | |
Genus: | |
Species: | B. vitis-idaea
|
Binomial name | |
Breynia vitis-idaea | |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകBreynia rhamnoides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.