മിരിസ്റ്റിക്കേസീ കുടുംബത്തിൽപ്പെട്ട വൃക്ഷമാണ് കാട്ടുജാതി. ഇതിന്റെ ശാസ്ത്രനാമം മിരിസ്റ്റിക്ക മലബാറിക്ക (myristica malabarica warb) എന്നാണ്. ഇത് ജാതിക്കക്ക് പകരമായി ഉപയോഗിക്കാറുണ്ട്.

കാട്ടുജാതി
Myristica malabarica.jpg
കാട്ടുജാതി
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
M. malabarica
Binomial name
Myristica malabarica

വിവരണംതിരുത്തുക

15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇടത്തരം വൃക്ഷം. 8-20 സെന്റിമീറ്റർ നീളവും, 8-10 സെന്റിമീറ്റർ വീതിയും ഉള്ള ഇലകൾ. ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ മരങ്ങളിൽ ഉണ്ടാകുന്നു.

കാണപ്പെടുന്ന സ്ഥലങ്ങൾതിരുത്തുക

കൊങ്കൺ, കർണ്ണാടകം, കേരളത്തിൽ ശാന്തമ്പാറ, ഇടുക്കി, പീരുമേട്

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  • ചിത്രങ്ങളും വിവരങ്ങളും [1]
"https://ml.wikipedia.org/w/index.php?title=കാട്ടുജാതി&oldid=3770485" എന്ന താളിൽനിന്ന് ശേഖരിച്ചത്