കാഞ്ഞിരപ്പള്ളി താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി താലൂക്ക്. കാഞ്ഞിരപ്പള്ളി ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. കോട്ടയം, ചങ്ങനാശ്ശേരി, മീനച്ചിൽ, വൈക്കം എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞിരപ്പള്ളി താലൂക്കിൽ 13 ഗ്രാമങ്ങളാണ് ഉള്ളത് [1]. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

താലൂക്കിലെ ഗ്രാമങ്ങൾ തിരുത്തുക

കാഞ്ഞിരപ്പള്ളി താലൂക്കിലുൾപ്പെടുന്ന ഗ്രാമങ്ങൾ ഇവയാണ് [1]

1. ചെറുവള്ളി

2. ചിറക്കടവ്

3. ഇടക്കുന്നം

4. ഇളങ്ങുളം

5. എലിക്കുളം

6. എരുമേലി നോർത്ത്

7. എരുമേലി സൗത്ത്

8. കാത്തിരപ്പള്ളി

9. കൂട്ടിക്കൽ

10. കൂവപ്പള്ളി

11. കോരുത്തോട്

12. മണിമല

13. മുണ്ടക്കയം

ചരിത്രം തിരുത്തുക

അതിർത്തികൾ തിരുത്തുക

  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 Taluks and villages. "Taluks and villages". Kottayam. District administration Kottayam. Retrieved 18/12/2018. {{cite web}}: Check date values in: |access-date= (help)