കവാടം:സാഹിത്യം
സാഹിത്യ കവാടം
സാഹിത്യത്തിന്റെ ചരിത്രം വെങ്കലയുഗത്തിൽ മെസൊപ്പൊട്ടേമിയയിലും പുരാതന ഈജിപ്തിലും ആരംഭിച്ച അക്ഷരങ്ങളുടെ ചരിത്രത്തിൽ ആരംഭിക്കുന്നു. എന്നാൽ അറിയപ്പെടുന്ന ഏറ്റവും പഴയ സാഹിത്യ കൃതികൾ അക്ഷരങ്ങളുടെ കണ്ടുപിടിത്തത്തിനും ഒരു സഹസ്രാബ്ദത്തിനു ശേഷം ക്രി.മു. മൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനപാദത്തിൽ ആയിരുന്നു എഴുതപ്പെട്ടത്. ലോകത്തെ ആദ്യത്തെ അറിയപ്പെടുന്ന സാഹിത്യകാരന്മാർ ക്രിസ്തുവിനു മുമ്പ് 24ഉം 23ഉം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്റ്റാഓറ്റെപും എൻഹെഡുഅന്നയും ആയിരുന്നു.
തിരഞ്ഞെടുത്ത ലേഖനം
നോബൽ സമ്മാനജേതാവായ ഒരു അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജുലൈ 2, 1961). ഹെമിംഗ്‌വേ, ജോൺ സ്റ്റെയിൻബെക്ക്, വില്യം ഫോക്നർ എന്നിവർ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു. കൂടുതൽ...
തിരഞ്ഞെടുത്ത ചിത്രം
തിരഞ്ഞെടുത്ത ജീവചരിത്രം
നിങ്ങൾക്കറിയാമോ? ...
മലയാള സാഹിത്യകാരന്മാർ
വിഷയങ്ങൾ
ഉദ്ധരണികൾ
വിശ്വസാഹിത്യകാരന്മാർ
20-ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളാണ് ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്. (സെപ്റ്റംബർ 11, 1885 - മാർച്ച് 2, 1930). നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ, യാത്രാ പുസ്തകങ്ങൾ, വിവർത്തനങ്ങൾ, സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നിവ ഡി.എച്ച്. ലോറെൻസിന്റെ ധന്യവും വൈവിദ്ധ്യമാർന്ന പേനയിൽ നിന്നും ഒഴുകി. ചില ചിത്രങ്ങളും അദ്ദേഹം വരച്ചു. ആധുനികതയുടെയും വ്യവസായവൽക്കരണത്തിന്റെയും മനുഷ്യത്വം നശിപ്പിക്കുന്ന പരിണതഫലങ്ങളോടുള്ള ഒരു വിചിന്തനമായി ലോറെൻസിന്റെ കൃതികളുടെ സന്ദേശത്തെ കാണാം. കൂടുതൽ...
സാഹിത്യത്തിൽ ഒരു ദിവസം
വാർത്തകൾ
- 2007 ആഗസ്റ്റ് 25 - മലയാളം വിക്കിപീഡിയയിൽ സാഹിത്യ കവാടം ആരംഭിച്ചു.
വിഭാഗങ്ങൾ
വിക്കിപദ്ധതികൾ
താങ്കൾക്ക് ചെയ്യാവുന്നത്
- ലേഖനം തുടങ്ങുക: കുറ്റിപ്പുറത്ത് കേശവൻ നായർ,എ. ബാലകൃഷണപിള്ള,കുട്ടികൃഷ്ണ മാരാർ
- വിക്കിവർക്കരിക്കുക:
- ലയിപ്പിക്കുക:
അനുബന്ധ കവാടങ്ങൾ
Anime and manga | Bible | Comics | Discworld | French and Francophone literature |
Harry Potter |
Horror | James Bond | Library and IS | Middle-earth | Oz | Poetry |
Shakespeare | Speculative fiction | Theatre | Writing |
വിക്കിമീഡിയ കൂട്ടുകെട്ടുകൾ