പതിനഞ്ചാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഒരു നൃത്തരൂപമാണ് ബാലെ (/ˈbæl/ (French: [balɛ]). ഫ്രാൻസിലും റഷ്യയിലുമായാണ് ഇത് വികാസം പ്രാപിച്ചത്.

കൺടെംപററി ബാലെ

ശൈലീപരമായ വ്യതിയാനങ്ങൾ ഇറ്റാലിയൻ നവോത്ഥാനം മുതൽ പരിണമിച്ചിട്ടുണ്ടായതാണ്. ആദ്യകാല, ക്ലാസിക്കൽ വ്യതിയാനങ്ങൾ പ്രാഥമികമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് ഉദാഹരണമാണ് റഷ്യൻ ബാലെ, ഫ്രഞ്ച് ബാലെ, ഇറ്റാലിയൻ ബാലെ പോലുള്ളവ[1].

ലോക ബാലെ ദിനം

തിരുത്തുക

എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക ബാലെ ദിനമായി ആചരിക്കുന്നു.[2]

  1. www.washingtonballet.org
  2. "World Ballet Day – October 1, 2022".
"https://ml.wikipedia.org/w/index.php?title=ബാലെ&oldid=3968784" എന്ന താളിൽനിന്ന് ശേഖരിച്ചത്