കവാടം:ഭൗതികശാസ്ത്രം/സമകാലികം
|
ഡിസംബർ 2010
ഡിസംബർ
നവംബർ 2010
നവംബർ 2: | ഗാമാരശ്മികളെ തിരിച്ചറിയാവുന്നതും അവ പുറപ്പെടുവിക്കുന്ന വസ്തുവിന്റെ സ്ഥാനവും തരവും കൃത്യമായികാണിക്കുന്ന ഒരു ഉപകരണം മിച്ചിഗൻ യൂണിവേഴ്സിറ്റിയിൽ നിർമ്മിച്ചു.physics.org |
ഒക്ടോബർ 2010
ഒക്ടോബർ
- ഒക്ടോബർ 7, 2010 സ്ഫടികത്തിലെയോ പ്ലാസ്റ്റിക്കിലെയോ തന്മാത്രകൾ ലേസർ പ്രകാശത്തിന്റെ സ്വാധീനത്താൽ മാറ്റം സംഭവിക്കുന്നു എന്ന കണ്ടെത്തൽ, മരുന്നുകളുടെ ശരീരത്തിലെ ഉപയോഗസമയങ്ങൾ നിയന്തിക്കുവാൻ കഴിയുന്ന രീതിയിലേക്കെത്തിച്ചേക്കാം. Phys.ഓർഗ്
- ഒക്ടോബർ 5, 2010-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ആന്ദ്രെ ഗെയിം (ചിത്രത്തിൽ) , കോൺസ്റ്റൈന്റെയ്ൻ നോവോസ്ലെവ് എന്നിവർ നേടി. Phys.ഓർഗ്
സെപ്റ്റംബർ 2010
സെപ്റ്റംബർ
- സെപ്റ്റംബർ 27, 2010 - പാഴായിപ്പോകുന്ന താപോർജ്ജത്തെ വീണ്ടും ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിലാക്കുന്ന അർദ്ധചാലകം കണ്ടെത്തി. Phys.ഓർഗ്
- സെപ്റ്റംബർ 25, 2010 - റഷ്യയുടെ ബഹിരാകാശവാഹനം സുരക്ഷിതമായി തിരിച്ചെത്തി. Phys.ഓർഗ്
- സെപ്റ്റംബർ 24, 2010 - ഒരു മില്ലി സെക്കന്റിൽ താഴെ മാത്രം സമയം കൊണ്ട് ചാർജ്ജ് ആകുന്ന കപ്പാസിറ്റർ Phys.ഓർഗ്
- സെപ്റ്റംബർ 24, 2010 - രണ്ട് അലൂമിനിയം അറ്റോമിക്ക് ക്ലോക്കുകൾ ഉപയോഗിച്ച് ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം അടിസ്ഥാനമാക്കി ഉയരം മൂലം വയസ്സിനു വ്യതിയാനമുണ്ടാകും എന്ന് വ്യക്തമാക്കി. Phys.ഓർഗ്
- സെപ്റ്റംബർ 23, 2010 - ഹൈഡ്രജന്റെ ശുദ്ധീകരണത്തിന് ചിലവുകുറഞ്ഞ രാസപ്രേരകം കണ്ടെത്തി. Phys.ഓർഗ്
- സെപ്റ്റംബർ 22, 2010 - ചെയിനില്ലാത്ത സൈക്കിൾ. Phys.ഓർഗ്
- സെപ്റ്റംബർ 22, 2010 - കാർബൺ ഡയോക്സൈഡിനെ യീസ്റ്റ് ഉപയോഗിച്ചു നിർമാണ ഉപയോഗ സാമിഗ്രികളാക്കുവാൻ കഴിയും.Phys.ഓർഗ്
- സെപ്റ്റംബർ 16, 2010 - ക്വാണ്ടം കംബ്യൂട്ടിങ്ങിൽ പുതിയ വഴിത്തിരിവായേക്കാവുന്ന ഒപ്റ്റിക്കൽ ചിപ്പ്. Phys.ഓർഗ്
- സെപ്റ്റംബർ 15, 2010 - ഉയർന്ന ആവൃത്തിയിലുള്ള തരംഗങ്ങൾ സൃഷ്ടിക്കുവാൻ പുതിയ രീതി കണ്ടെത്തി. മൊബൈൽ ഫോൺ ആശയവിനമയത്തിൽ വിപ്ലവകരമായ മാറ്റം ഇതിനാൽ സംഭവിക്കാം.Phys.ഓർഗ്
- സെപ്റ്റംബർ 9, 2010 - ഒപ്റ്റിക്കൽ ഫൈബറിലൂടെ വിവരങ്ങൾ കൈമാറുന്നതിന്റെ വേഗത കൂട്ടുന്നതിനു സഹായകമാകുന്ന കണ്ടുപിടുത്തം. ബി.ബി.സി നേച്ചർ.കോം
- സെപ്റ്റംബർ 6, 2010 - ഇന്ത്യൻ ന്യൂക്ലിയർ ശാസ്ത്രഞ്ജനായ ഹോമി സേതന (Homi Sethna) അന്തരിച്ചു. അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. യാഹൂ വാർത്തകൾ
- സെപ്റ്റംബർ 5, 2010 - സ്വയം പരിഹരിക്കുന്ന വളരെ ചെറിയ സോളാർ സെല്ലുകൾ ശാസ്ത്രഞ്ജർ കാഴ്ചവെച്ചു. സോളാർ പാനലുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുവാൻ ഇത് സഹായകമാകും. ബി.ബി.സി