റഷ്യൻ വംശജനായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്[1] ആന്ദ്രെ കോൺസ്റ്റാനിയോവിച്ച് ഗെയിം എഫ്.ആർ.എസ്. (Russian: "Андрей Константинович Гейм"). ഗ്രാഫീന്റെ കണ്ടുപിടിത്തമായി [2][3] ബന്ധപ്പെട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2010 ഒക്ടോബർ 5-നു 2010-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം കോൺസ്റ്റന്റൈൻ നോവോസെലോവുമായി പങ്കിട്ടു.

ആന്ദ്രെ ഗെയിം
Geim.jpg
ജനനംഒക്ടോബർ 1958
പൗരത്വംറഷ്യ and നെതർലന്റ്സ്
അറിയപ്പെടുന്നത്ഗ്രാഫീന്റെ കണ്ടുപിടിത്തം
തവളയെ [കാന്തികപ്ലവനം
പുരസ്കാരങ്ങൾIg Nobel Prize (2000)
Mott Prize (2007)
EuroPhysics Prize (2008)
Körber Prize (2009)
John J. Carty Award (2010)
Hughes Medal (2010)
Nobel Prize (2010)

വിദ്യാഭ്യാസംതിരുത്തുക

1958 ഒക്ടോബറിൽ റഷ്യയിലെ സോച്ചിൽ ഒരു ജർമ്മൻ കുടുബത്തിലാണ് ഗെയിം ജനിച്ചത്[4][5][6] . മാതാപിതാക്കൾ കോൺസ്റ്റന്റൈൻ അലേകേയിവിച്ഛ് ഗെയിം (1910), നിന നികോലായേവ്ന ബായേർ എന്നിവർ എഞ്ചിനീയർമാരായിരുന്നു.

1987-ൽ ഇദ്ദേഹം സോളിഡ് സ്റ്റേറ്റ് ഭൗതികശാസ്ത്രത്തിൽ റഷ്യയിലെ ചിമോഗോലോവ്കയിലെ റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി[7].

അവലംബംതിരുത്തുക

  1. Nobel Prize for Dutch physicist Andre Geim – website de Volkskrant (Dutch)
  2. "October 22, 2004: Discovery of Graphene". APS News. October 2009.
  3. Novoselov, K.S. et al.. Electric Field Effect in Atomically Thin Carbon Films. Science 306, 666 (2004) doi:10.1126/science.1102896
  4. "autobiography". മൂലതാളിൽ നിന്നും 2012-03-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-10-05.
  5. Renaissance scientist with fund of ideas#Top grades at school, Scientific Computing World, June/July 2006
  6. "Student's Certificate". മൂലതാളിൽ നിന്നും 2011-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-10-05.
  7. "Geim's CV". ശേഖരിച്ചത് 2010-10-05.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_ഗെയിം&oldid=3624275" എന്ന താളിൽനിന്ന് ശേഖരിച്ചത്