കവാടം:ഭൗതികശാസ്ത്രം/തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി വിവരണംഎന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: [[പ്രമാണം:The_Earth_seen_from_Apollo_17.jpg|thumb|300px|'''വിവരണം''']]

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  2. മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  3. കവാടം:ഭൗതികശാസ്ത്രത്തിൽ തിരുത്തൽ നടത്തിയിരിക്കണം.


തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

തിരുത്തുക
 
വികിരണങ്ങളുടെ ശക്തി തിരിച്ചറിയാൻ കഴിയുന്ന ചിത്രം

തിരഞ്ഞെടുക്കാൻ നല്ല ചിത്രമാണ്.

  2010 ആഴ്ച 37 ലെ തിരഞ്ഞെടുത്ത ചിത്രമാക്കി. --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 06:17, 12 സെപ്റ്റംബർ 2010 (UTC)

 
ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം അഥവാ പാര. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും. ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്‌ ഉത്തോലകം.
 

ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയിൽ ചലിക്കുന്ന പ്രതിഭാസമാണ്‌ പുരസ്സരണം (Precession). ഭ്രമണം മൂലമുള്ള കോണീയപ്രവേഗത്തിന്‌ ലംബമായി ടോർക് (torque) പ്രയോഗിക്കപ്പെടുമ്പോൾ കോണീയപ്രവേഗത്തിന്റെ പരിമാണം വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നതിനാൽ അച്ചുതണ്ട് വൃത്താകൃതിയിൽ സഞ്ചരിക്കുന്നു. പമ്പരങ്ങളിൽ ഈ പ്രതിഭാസം സാധാരണമാണ്.

 2010 ആഴ്ച 41 ലെ തിരഞ്ഞെടുത്ത ചിത്രമാക്കി.--Aneeshgs | അനീഷ് 15:50, 9 ഒക്ടോബർ 2010 (UTC)