ജൂലൈ 4 07:00 ഭൂമി അപസൗരത്തിൽ
ജൂലൈ 7 09:39 പൗർണ്ണമി, പെനുംബ്രൽ ചന്ദ്രഗ്രഹണം
ജൂലൈ 7 22:00 ചന്ദ്രൻ അപഭൂവിൽ
ജൂലൈ 14 02:00 ബുധൻ സുപ്പീരിയർ കൺജങ്ഷനിൽ
ജൂലൈ 21 20:00 ചന്ദ്രൻ ഉപഭൂവിൽ
ജൂലൈ 22 02:35 അമാവാസി, പൂർണ്ണ സൂര്യഗ്രഹണം
ജൂലൈ 28 സതേൺ ഡെൽറ്റ അക്വാറിഡ്സ് ഉൽക്കവൃഷ്ടി