കവാടം:ജ്യോതിഃശാസ്ത്രം/ഗ്രഹസ്ഥാനങ്ങൾ/2015 നവംബർ
ഗ്രഹം | ഖഗോളരേഖാംശം | അവനമനം | ദിഗംശം | ഉന്നതി | ഭൂമിയിൽ നിന്നുള്ള ദൂരം | കാന്തിമാനം | ഉദയം | അസ്തമയം | രാശി |
---|---|---|---|---|---|---|---|---|---|
ബുധൻ | 15മ.17മി.12.9സെ. | -18°13'7" | 245.3° | 41.7° | 1.4410 AU | -1 | 11.09am | 11.12pm | തുലാം |
ശുക്രൻ | 12മ.30മി.29.3സെ. | -1°35'24" | 268.4° | 2.8° | 0.8451 AU | -4 | 8.21am | 8.25pm | കന്നി |
ചൊവ്വ | 12മ.8മി.14.1സെ. | 0°39'37" | 270.70° | -2.8° | 2.0948 AU | 2 | 7.57 | 8.01 | കന്നി |
വ്യാഴം | 11മ.21മി.19.7സെ. | 5°18'2" | 275.5° | -14.5° | 5.7685 AU | -2 | 6.09am | 7.13pm | ചിങ്ങം |
ശനി | 16മ.16മി.38.8സെ. | -19°38'2" | 235.1° | 54.1° | 10.9661 AU | 0 | 12.04pm | 12.11am | വൃശ്ചികം |
യുറാനസ് | 1മ.4മി.31.3സെ, | 6°9'5" | 83.7° | -11.2° | 19.1678 AU | 6 | 8.54pm | 8.57am | കന്നി |
നെപ്റ്റ്യൂൺ | 22മ.36മി.10.8സെ. | -9°40'52" | 100.7° | 25.4° | 29.7044 AU | 8 | 6.23pm | 6.29am | കുംഭം |