കവാടം:ക്രിക്കറ്റ്/മത്സരങ്ങൾ
ഈ മാസത്തെ മത്സരങ്ങൾ
മാറ്റിയെഴുതുക
2024 ഒക്ടോബർ മാസത്തിലെ മത്സരങ്ങൾ
അടുത്തമാസത്തെ മത്സരങ്ങൾ
മാറ്റിയെഴുതുക
2011 സെപ്റ്റംബറിലെ മത്സരങ്ങൾ
- 18- ഒക്ടോബർ 7: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2012
കഴിഞ്ഞവ
മാറ്റിയെഴുതുക
2011 ജനുവരിയിലെ മത്സരങ്ങൾ
മാറ്റിയെഴുതുക
2010 നവംബറിലെ മത്സരങ്ങൾ
- 27 ഒക്ടോബർ 2010 - 24 നവംബർ 2010 : ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ ദുബായിൽ ഒരു ട്വന്റി20 മത്സരവും 5 ഏകദിനങ്ങളും 2 ടെസ്റ്റുകളും.
- 03 നവംബർ 2010 - 07 നവംബർ 2010 : ശ്രീലങ്കൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം മൂന്ന് ഏകദിനങ്ങൾ കളിയ്ക്കുന്നു.
- 04 നവംബർ 2010 - 10 ഡിസംബർ 2010 : ന്യൂസിലൻഡ് ടീമിന്റെ ഇന്ത്യൻ പര്യടനം മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിയ്ക്കുന്നു.
- 15 നവംബർ 2010 - 19 ഡിസംബർ 2010 : വെസ്റ്റ് ഇൻഡീസ് ടീമിന്റെ ശ്രീലങ്കൻ പര്യടനം മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിയ്ക്കുന്നു.
- 25 നവംബർ 2010 - 07 ജനുവരി 2011 : ഇംഗ്ലണ്ട് ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം ആഷസ് പരമ്പര, അഞ്ച് ടെസ്റ്റുകൾ.
മാറ്റിയെഴുതുക
2010 ഒക്ടോബറിലെ മത്സരങ്ങൾ
- 01 ഒക്ടോബർ 2010 - 24 ഒക്ടോബർ 2010 : ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം (ബോർഡർ ഗവാസ്കർ ട്രോഫി) - 2 ടെസ്റ്റുകളും 3 ഏകദിനങ്ങളും.
- 07 ഒക്ടോബർ 2010 - 09 ഒക്ടോബർ 2010 : അഫ്ഘാനിസ്ഥാന്റെ കെനിയൻ പര്യടനം - 2 ഏകദിനങ്ങൾ.
- 08 ഒക്ടോബർ 2010 - 22 ഒക്ടോബർ 2010 : സിംബാബ്വെയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം - 2 ട്വന്റി - ട്വന്റി മത്സരങ്ങളും 3 ഏകദിനങ്ങളും.
- 27 ഒക്ടോബർ 2010 - 24 നവംബർ 2010 : ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ (ദുബായിൽ) - 1 ട്വന്റി - ട്വന്റി മത്സരവും 5 ഏകദിനങ്ങളും 2 ടെസ്റ്റുകളും.
മാറ്റിയെഴുതുക
2010 സെപ്റ്റംബറിലെ മത്സരങ്ങൾ
- ജൂലൈ 29 2010 - സെപ്റ്റംബർ 22 2010: പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം - 4 ടെസ്റ്റുകളും, 2 ട്വന്റി 20യും 4 ഏകദിന മത്സരങ്ങളും കളിക്കുന്നു.
- സെപ്റ്റംബർ 06 2010 - സെപ്റ്റംബർ 07 2010: അയർലണ്ടിന്റെ കാനഡ പര്യടനം - 2 ഏകദിന മത്സരങ്ങൾ.
- സെപ്റ്റംബർ 10 2010 - സെപ്റ്റംബർ 26 2010 : 2010 ചാമ്പ്യൻസ് ലീഗ് ട്വന്റി20 ദക്ഷിണാഫ്രിക്കയിൽ സംഘടിപ്പിക്കുന്നു.
- സെപ്റ്റംബർ 26 2010 - സെപ്റ്റംബർ 30 2010: അയർലണ്ടിന്റെ സിംബാബ്വെ പര്യടനം - 3 ഏകദിന മത്സരങ്ങൾ.
മാറ്റിയെഴുതുക
2010 ഓഗസ്റ്റിലെ മത്സരങ്ങൾ
- ജൂലൈ 18 2010 - ഓഗസ്റ്റ് 2010 ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം, 3 ടെസ്റ്റ് മത്സരങ്ങൾ.
- ജൂലൈ 29 2010 - സെപ്റ്റംബർ 22 2010 പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം, 4 ടെസ്റ്റുകളും, 2 ട്വന്റി 20യും 4 ഏകദിന മത്സരങ്ങളും കളിക്കുന്നു.
- ഓഗസ്റ്റ് 10 - ഓഗസ്റ്റ് 2010 ഇന്ത്യയും, ന്യൂസിലൻഡും, ശ്രീലങ്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രീലങ്കയിൽ നടക്കുന്നു.
മാറ്റിയെഴുതുക
2010 ജൂലൈയിലെ മത്സരങ്ങൾ
- മേയ് 20 2010 - ജൂലൈ 20 2010 ബംഗ്ലാദേശ് ടീമിന്റെ ഇംഗ്ലണ്ട്പര്യടനം.
- ജൂലൈ 5 2010 - ഓഗസ്റ്റ് 10 2010 ഓസ്ട്രേലിയയും പാകിസ്താനും തമ്മിൽ 2 ട്വന്റി-20 മത്സരങ്ങളും 3 ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ടിൽ വച്ച് നടക്കുന്നു.
- ജൂൺ 17 2010 - ജൂലൈ 25 2010 ഓസ്ട്രേലിയൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം.
- ജൂലൈ 18 2010 - ഓഗസ്റ്റ് 2010 ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം, 3 ടെസ്റ്റ് മത്സരങ്ങൾ.
മാറ്റിയെഴുതുക
2010 ജൂണിലെ മത്സരങ്ങൾ
- മേയ് 19 2010 - ജൂൺ 30 2010 ദക്ഷിണാഫ്രിക്കൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം.
- മേയ് 20 2010 - ജൂലൈ 20 2010 ബംഗ്ലാദേശ് ടീമിന്റെ ഇംഗ്ലണ്ട്പര്യടനം.
- മേയ് 28 2010 - ജൂൺ 9 2010 ത്രിരാഷ്ട്ര കപ്പ് സിംബാബ്വെയിൽ. ഇന്ത്യ, ശ്രീലങ്ക, സിംബാബ്വെ എന്നീ ടീമുകൾ പങ്കെടുക്കുന്നു.
- ജൂൺ 15 2010 - ജൂൺ 24 2010 ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയിൽ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ ടീമുകൾ പങ്കെടുക്കുന്നു.
- ജൂൺ 17 2010 - ജൂലൈ 25 2010 ഓസ്ട്രേലിയൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം.
മാറ്റിയെഴുതുക
2010 മേയിലെ മത്സരങ്ങൾ
- ഏപ്രിൽ 30 2010 - മേയ് 16 2010 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ.
- മേയ് 5 2010 - മേയ് 16 2010 ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ.
- മേയ് 19 2010 - ജൂൺ 30 2010 ദക്ഷിണാഫ്രിക്കൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം.
- മേയ് 20 2010 - ജൂലൈ 20 2010 ബംഗ്ലാദേശ് ടീമിന്റെ ഇംഗ്ലണ്ട്പര്യടനം.
- മേയ് 20 2010 - മേയ് 23 2010 ശ്രീലങ്ക, ന്യൂസിലൻഡ് ടീമുകൾ അമേരിക്കയിൽ പര്യടനം.
- മേയ് 28 2010 - ജൂൺ 9 2010 ത്രിരാഷ്ട്ര കപ്പ് സിംബാബ്വെയിൽ. ഇന്ത്യ, ശ്രീലങ്ക, സിംബാബ്വെ എന്നീ ടീമുകൾ പങ്കെടുക്കുന്നു.
മാറ്റിയെഴുതുക
2010 ഏപ്രിലിലെ മത്സരങ്ങൾ
- ഏപ്രിൽ 30 2010 - മേയ് 16 2010 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ.