കലിക (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(കലിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1980-ൽ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ ഷീല, സുകുമാരൻ, ശ്രീനാഥ്, വേണു നാഗവള്ളി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു ഭീതിജനക മലയാളചലച്ചിത്രമാണ് കലിക. മോഹനചന്ദ്രൻ എഴുതിയ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ഈ ചലച്ചിത്രം. മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവലാണ് മോഹനചന്ദ്രന്റെ കലിക എന്ന രചന.[1][2][3][4]
കലിക | |
---|---|
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | ഡോ. ബി.എ. രാജാകൃഷ്ണൻ |
രചന | മോഹനചന്ദ്രൻ |
തിരക്കഥ | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | ഷീല സുകുമാരൻ ശ്രീനാഥ് വേണു നാഗവള്ളി അടൂർ ഭാസി കൊട്ടാരക്കര ശ്രീധരൻ നായർ ജോസ് ശ്രീലത ബാലൻ കെ. നായർ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ദേവ്ദാസ് |
ചിത്രസംയോജനം | എ. സുകുമാരൻ |
സ്റ്റുഡിയോ | ശ്രീലക്ഷ്മിപ്രിയ പ്രൊഡക്ഷൻസ് |
വിതരണം | ഡിന്നി ഫിലിംസ് റിലീസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ഷീല | കലിക |
സുകുമാരൻ | ജോസഫ് |
വേണു നാഗവള്ളി | സദൻ |
ശ്രീനാഥ് | സക്കറിയ |
അടൂർ ഭാസി | വാസു |
കഥാസാരം
തിരുത്തുകഗാനങ്ങൾ
തിരുത്തുകഗാനം | രചന | സംഗീതം | ആലാപനം |
---|---|---|---|
തങ്കത്തിടമ്പല്ലേ | ദേവദാസ് | ജി. ദേവരാജൻ | പി. മാധുരി |
വിണ്ണവർ നാട്ടിലെ | കെ.ജെ. യേശുദാസ്, പി. മാധുരി |
അവലംബങ്ങൾ
തിരുത്തുക- ↑ http://www.imdb.com/title/tt0240645/
- ↑ http://www.m3db.com/node/2170
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-23. Retrieved 2013-12-03.
- ↑ http://www.malayalachalachithram.com/movie.php?i=1114