ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ
1937 ൽ സ്ഥാപിതമായ സംഘടനയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. കേരള ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ 33 ഫുട്ബോൾ അസോസിയേഷനുകൾ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ അംഗങ്ങളായിട്ടുണ്ട്. സർവീസസ്, റെയിൽവെ സ്പോർട്സ് കൺട്രോൾ ബോർഡ്, വനിതാ കമ്മിറ്റി തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. 3 ഫുട്ബോൾ അസോസിയേഷനുകൾ താൽക്കാലിക അംഗങ്ങളായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. [1]
AFC | |
---|---|
Association crest | |
Founded | 23 ജൂൺ 1937 |
FIFA affiliation | 1948 |
AFC affiliation | 1954 |
SAFF affiliation | 1997 |
President | Praful Patel |
Website | www |
അവലംബം
തിരുത്തുക- ↑ "Official Website Of The ALL INDIA FOOTBALL FEDERATION". Archived from the original on 2008-02-10. Retrieved 2008-02-13.