ജെ. ശശികുമാർ സംവിധാനം ചെയ്ത് രംഗനാഥൻ പിക്ചേഴ്സിനു വേണ്ടി പി. രാമകൃഷ്ണൻ നിർമിച്ച മലയാളചലച്ചിത്രമാണ് കണ്മണികൾ. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ കണ്മണികൾ 1966 ഒക്ടോബർ 19-ന് പ്രദർശനം തുടങ്ങി.[1]

കണ്മണികൾ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംപി. രാമകൃഷ്ണൻ
രചനസ്വർണ്ണം
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
കൊട്ടാരക്കര
ശാരദ
മീന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി19/10/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറശില്പികൾ

തിരുത്തുക
  • നിർമ്മാണം -- പി. രാമകൃഷ്ണൻ
  • സംവിധാനം -- ജെ. ശശികുമാർ
  • സംഗീതം -- ജി. ദേവരാജൻ
  • ഗാനരചന—വയലാർ
  • കഥ—സ്വണ്ണം
  • തിരക്കഥ, സംഭാഷണം -- തോപ്പിൽ ഭാസി
  • ക്യാമറ—സുബ്ബാറാവു

പാട്ടരങ്ങ്[3]

തിരുത്തുക

ഗാനങ്ങൾ : വയലാർ
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആറ്റിൻ മണപ്പുറത്തെ കെ.ജെ. യേശുദാസ്
അഷ്ടമംഗല്യ തളികയുമായ് എം എസ്‌ പദ്മ
ആറ്റിൻ മണപ്പുറത്തെ എസ്. ജാനകി എ എം രാജ
ഇളനീരെ എൽ ആർ അഞ്ജലി
കൊഞ്ചും മൊഴികളെ കെ ജെ യേശുദാസ്
പണ്ടൊരുകാലം രേണുക മോഹനം
  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കണ്മണികൾ
  2. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കണ്മണികൾ
  3. "റോസി(1965". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കണ്മണികൾ&oldid=3969032" എന്ന താളിൽനിന്ന് ശേഖരിച്ചത്