കൊച്ചി താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് കൊച്ചി താലൂക്ക്. ഫോർട്ട് കൊച്ചിയിലാണ് ഈ താലൂക്കിന്റെ ആസ്ഥാനം. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്കാണ് കൊച്ചി താലൂക്ക്. ആലുവ, കണയന്നൂർ, കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കൊച്ചി താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

ചരിത്രം തിരുത്തുക

അതിർത്തികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊച്ചി_താലൂക്ക്&oldid=3588926" എന്ന താളിൽനിന്ന് ശേഖരിച്ചത്