കടൽപ്പാലം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

മഞ്ഞിലാസിന്റെ ബാനറിൽ എം.എ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് കടൽപ്പാലം. ഈ ചിത്രത്തിലെ അഭിനയത്തിന് 1969-ലെ നല്ലനടനുള്ള കേരളസംസ്ഥാന പുരസ്കാരം സത്യനു ലഭിച്ചു.[1] സത്യൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ചിത്രമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. വിമലാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1969 ജൂലൈ 25-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[2]

കടൽപ്പാലം
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഒ. ജോസഫ്
രചനകെ.ടി. മുഹമ്മദ്
തിരക്കഥകെ.എസ്. സേതുമധവൻ
സംഭാഷണംകെ.ടി. മുഹമ്മദ്
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
ബഹദൂർ
ഷീല
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി25/07/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
 • നിർമ്മാണം - എം ഒ ജോസഫ്
 • സംവിധാനം - കെ എസ് സേതുമാധവൻ
 • സംഗീതം - ജി ദേവരാജൻ
 • ഗാനരചന - വയലാർ
 • ബാനർ - മഞ്ഞിലാസ്
 • വിതരണം - വിമലാ റിലീസ്
 • കഥ, സംഭാഷണം - കെ ടി മുഹമ്മദ്
 • തിരക്കഥ - കെ.എസ് സേതുമാധവൻ
 • ചിത്രസംയോജനം - എം എസ് മണി
 • കലാസംവിധാനം ‌- ആർ ബി എസ് മണി.[2]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 ഈ കടലും മറുകടലും എസ് പി ബാലസുബ്രമണ്യം
2 ഇന്നേ പോൽ കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി
3 കസ്തൂരി തൈലമിട്ടു മുടി മിനുക്കീ മാധുരി
4 ഉജ്ജയിനിയിലെ ഗായിക പി ലീല [3]

പുരസ്കാരങ്ങൾ

തിരുത്തുക

പ്രഥമ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[4]

 • ബെസ്റ്റ് സംഭാഷണം - കെ ടി മുഹമ്മദ്
 • ബെസ്റ്റ് ആക്റ്റർ - സത്യൻ
 • ബെസ്റ്റ് സംഗീതസംവിധയായകൻ - ദേവരാജൻ
 • ബെസ്റ്റ് ഗനരചന - വയലാർ രാമവർമ്മ
 • ബെസ്റ്റ് ഗായിക - പി. ലീല
 1. കേരളാ ഗവണ്മെന്റ് അവാർഡ്സ് Archived 2016-03-03 at the Wayback Machine. കടലപ്പാലം
 2. 2.0 2.1 2.2 2.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കടൽപ്പാലം
 3. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റബേസിൽ നിന്ന് കടൽപ്പാലം
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-10-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കടൽപ്പാലം_(ചലച്ചിത്രം)&oldid=3938477" എന്ന താളിൽനിന്ന് ശേഖരിച്ചത്