കടൽത്തീരത്ത് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
രസിക ഫിലിംസിന്റെ ബാനറിൽ 1988-ൽ രാജീവ് നാഥ്, സി.ബി. ബദറുദീൻ എന്നിവർ നിർമ്മാണവും രാജീവ് നാഥ് സംവിധാനവും നിർവ്വഹിച്ച ഒരു മലയാള ചലച്ചിത്രമാണ് കടൽത്തീരത്ത്. [1][2] ഓ.വി. വിജയൻറെ കടൽത്തീരത്ത് എന്ന കഥയെ ആസ്പദമാക്കിയാണ് ഈ സിനിമ ചെയ്തത്.
കടൽത്തീരത്ത് | |
---|---|
സംവിധാനം | രാജീവ് നാഥ്, സി.ബി. ബദറുദീൻ |
നിർമ്മാണം | രാജീവ് നാഥ്, |
രചന | ഒ.വി. വിജയൻ |
തിരക്കഥ | രാജീവ് നാഥ് |
അഭിനേതാക്കൾ | ടിറ്റി ജോയ് ജോർജ്, അമീർ അബ്ബാസ്, നിലമ്പൂർ ബാലൻ, കെ.എൻ. രവി, അഹമ്മദ് മുസ്ലീം, ദേവകിയമ്മ, ലീലാമ്മ വർഗ്ഗീസ് |
സംഗീതം | ജി. അരവിന്ദൻ |
ഗാനരചന | കാവാലം പദ്മനാഭൻ |
ചിത്രസംയോജനം | രവി കിരൺ |
റിലീസിങ് തീയതി | 1988-മെയ്-27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 1 h 23 min |
അഭിനയിച്ചവർ
തിരുത്തുക- ടിറ്റി ജോയ് ജോർജ്
- അമീർ അബ്ബാസ്
- നിലമ്പൂർ ബാലൻ
- എസ് ഗോപാലകൃഷ്ണൻ
- കെ എൻ രവി
- അഹമ്മദ് മുസ്ലീം
- സി.ബി. ബദറുദീൻ
- ദേവകിയമ്മ
- ലീലാമ്മ വർഗ്ഗീസ്
അണിയറയിൽ
തിരുത്തുക- നിർമ്മാണം: രാജീവ് നാഥ്, സി.ബി. ബദറുദീൻ
- തിരക്കഥ, സംവിധാനം: രാജീവ് നാഥ്
- സംഭാഷണം: വി.കെ. ശ്രീനിവാസൻ
- കഥ: ഒ.വി. വിജയൻ
- ഛായാഗ്രഹണം: സന്തോഷ് ശിവൻ
- ചിത്രസംയോജനം: രവി കിരൺ
- കലാസംവിധാനം: ഐ.വി. ശശി
- ഗാനരചന: കാവാലം പദ്മനാഭൻ
- സംഗീതം: ജി. അരവിന്ദൻ
- ആലാപനം: കെ ജെ യേശുദാസ്, പി. ജയചന്ദ്രൻ, എസ്. ജാനകി എൽ.ആർ. ഈശ്വരി, ലത രാജു, ശ്രീലത നമ്പൂതിരി
അവാർഡ്
തിരുത്തുക- നല്ല എഡിറ്റർക്കുള്ള 1988-ലെ കേരള സ്റ്റേറ്റ് ഫിലിം അവാർഡ്.[3]
- Kerala State Film Award for Best Editor
അവലംബം
തിരുത്തുക- ↑ "കടൽത്തീരത്ത് (ചലച്ചിത്രം)". Malayala Sangeetham.
- ↑ "കടൽത്തീരത്ത്". M3db.
- ↑ "Kadaltheerathu in Alchetron".
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കടൽത്തീരത്ത് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Kadaltheerathu in Malayala Chalachithram
- Kadaltheerathu in Top Movie Rankings Archived 2021-06-15 at the Wayback Machine.
- Kadaltheerathu in Spicyonion Archived 2017-08-12 at the Wayback Machine.
- Kadaltheerathu in DFCN[പ്രവർത്തിക്കാത്ത കണ്ണി]
- Kadaltheerathu in Tvwiz
- Kadaltheerathu in Cini Diary Archived 2016-08-03 at the Wayback Machine.
- Kadaltheerathu in Veethi