കടലൂർ ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല


തമിഴ്‌നാട് സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ കടലൂർ. കടലൂർ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. ചിദംബരം നടരാജക്ഷേത്രം, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ, അണ്ണാമലൈ സർവകലാശാല എന്നിവ ഈ ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

കടലൂർ ജില്ല
കടലൂർ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം തമിഴ്നാട്
ജില്ല(കൾ) കടലൂർ
ഉപജില്ല കടലൂർ, Panruti, ചിദംബരം, നെയ്‌വേലി, Virudhachalam
ഹെഡ്ക്വാർട്ടേഴ്സ് കടലൂർ
ഏറ്റവും വലിയ നഗരം കടലൂർ
ഏറ്റവും വലിയ മെട്രൊ ഇല്ല
ഏറ്റവും അടുത്ത നഗരം പോണ്ടിച്ചേരി, ചെന്നൈ
ജില്ലാ കളക്ടർ സീതാരാമൻ ഐ.എ.എസ്.
നിയമസഭ (സീറ്റുകൾ) തെരഞ്ഞെടുക്കപ്പെട്ടത് ()
നിയമസഭാ മണ്ഡലം കടലൂർ
ജനസംഖ്യ
ജനസാന്ദ്രത
22,85,395[1] (2011—ലെ കണക്കുപ്രകാരം)
702/കിമീ2 (702/കിമീ2)7 (11)
സ്ത്രീപുരുഷ അനുപാതം 984 /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
79.04%%
• 86.84%%
• 71.20%%
ഭാഷ(കൾ) തമിഴ്, ഇംഗ്ലീഷ്
സമയമേഖല IST (UTC+5:30)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം


     41 °C (106 °F)
     20 °C (68 °F)
Central location:
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Cuddalore
  1. "2011 Census of India" (Excel). ഇന്ത്യാ സർക്കാർ. 16 April 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടലൂർ_ജില്ല&oldid=3739098" എന്ന താളിൽനിന്ന് ശേഖരിച്ചത്