തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ ഒരു പട്ടണമാണ് നെയ്‌വേലി' (തമിഴ്: நெய்வேலி) . ഈ നഗരം ബംഗാൾ ഉൾക്കടലിൽനിന്നും 52 കിലോമീറ്റർ അകലത്തിൽ, പുതുച്ചേരിയുടെ പടിഞ്ഞാറായും ചെന്നൈ നഗരത്തിന് 197 കിലോമീറ്റർ തെക്കായി 11°18′N 79°18′E / 11.30°N 79.30°E / 11.30; 79.30.[1] സ്ഥിതിചെയുന്നു. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ 1956-ൽ ലിഗ്‌നൈറ്റ് ഖനനം തുടങ്ങിയതിനുശേഷമാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്.

നെയ്‌വേലി

நெய்வேலி

നെയ്‌വേലി ടൗൺഷിപ്പ്
ടൗൺഷിപ്പ്
നെയ്‌വേലി താപവൈദ്യുതനിലയം
നെയ്‌വേലി താപവൈദ്യുതനിലയം
Nickname(s): 
നെയ്‌വേലി ടി.എസ്.
Country India
StateTamil Nadu
District Taluk=PanrutiCuddalore
ഉയരം
87 മീ(285 അടി)
ജനസംഖ്യ
 (2011)
 • ആകെ105,687
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN-31
വെബ്സൈറ്റ്www.nlcindia.com
  1. Falling Rain Genomics, Inc - Neyveli
"https://ml.wikipedia.org/w/index.php?title=നെയ്‌വേലി&oldid=3546205" എന്ന താളിൽനിന്ന് ശേഖരിച്ചത്