ചിദംബരം
തമിഴ്നാടിന്റെ കിഴക്കുവശത്തുള്ള ഒരു വ്യാവസായികപ്രാധാന്യമുള്ള പട്ടണമാണ് ചിദംബരം. കടലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, ചിദംബരം താലൂക്കിന്റെ ആസ്ഥാനമാണ്. അണ്ണാമല സർവകലാശാലയുടെ ആസ്ഥാനകേന്ദ്രമായ ചിദംബരം, അവിടത്തെ നടരാജക്ഷേത്രത്തിന്റെ പേരിലും പ്രശസ്തമാണ്.
ചിദംബരം சிதம்பரம் | |
---|---|
പട്ടണം | |
ചിദംബരം നടരാജക്ഷേത്രം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | കടലൂർ |
ഉയരം | 3 മീ(10 അടി) |
(2011) | |
• ആകെ | 82,458 |
• ഔദ്യേഗികം | തമിഴ് |
സമയമേഖല | UTC+5:30 (ഇന്ത്യൻ) |
പിൻ | 608001 |
ടെലിഫോൺ കോഡ് | 04144 |
വാഹന റെജിസ്ട്രേഷൻ | TN-31 |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകChidambaram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Enchanting Tamil Nadu" see Places --> Chidambaram
- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 6 (11th ed.). 1911. p. 132. .