ഒറ്റപ്പാലം നിയമസഭാമണ്ഡലം

(ഒറ്റപ്പാലം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം നിയമസഭാമണ്ഡലം[1].

52
ഒറ്റപ്പാലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം197646 (2016)
ആദ്യ പ്രതിനിഥികുഞ്ഞുണ്ണിനായർ സി.പി.ഐ
നിലവിലെ അംഗംകെ. പ്രേംകുമാർ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല
Map
ഒറ്റപ്പാലം നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി വോട്ട് പാർട്ടി എതിരാളി1 വോട്ട് പാർട്ടി എതിരാളി2 വോട്ട് പാർട്ടി
2021 കെ.പ്രേം കുമാർ 78851 സി.പി.എം. പി.സെറിൻ 59707 ഐ.എൻ.സി പി. വേണുഗോപാൽ 25056 ബി.ജെ.പി
2016 പി. ഉണ്ണി 67160 സി.പി.ഐ.എം. ഷാനിമോൾ ഉസ്‌മാൻ 51073 ഐ.എൻ.സി പി. വേണുഗോപാൽ 27605 ബി.ജെ.പി.
2011 എം. ഹംസ 65023 സി.പി.ഐ.എം. വി.കെ. ശ്രീകണ്ഠൻ 51820 ഐ.എൻ.സി പി. വേണുഗോപാൽ 9631 ബി.ജെ.പി
2006 എം. ഹംസ സി.പി.ഐ.എം. വി.സി. കബീർ കോൺഗ്രസ് (ഐ.) കെ. ശിവദാസൻ ബി.ജെ.പി.
2001 വി.സി. കബീർ എൻ.സി.പി സി.വി. ബാലചന്ദ്രൻ മാസ്റ്റർ കോൺഗ്രസ് (ഐ.)
1996 വി.സി. കബീർ എൻ.സി.പി സി.വി. ബാലചന്ദ്രൻ മാസ്റ്റർ കോൺഗ്രസ് (ഐ.)
1991 വി.സി. കബീർ ഐ.സി.എസ് കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.)
1987 കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ. വി.സി. കബീർ ഐ.സി.എസ്.
1982 വി.സി. കബീർ കോൺഗ്രസ് (എസ്.) പി. ബാലൻ കോൺഗ്രസ് (എ.)

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-07.
  3. http://www.keralaassembly.org/index.html