ഒരു യാത്രയിൽ

മലയാള ചലച്ചിത്രം

നാലു ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായി 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു യാത്രയിൽ. മേജർ രവി നേതൃത്വം നൽകിയ ഈ സംരംഭത്തിൽ അദ്ദേഹമുൾപ്പെടെ നാലു സംവിധായകരാണ് പ്രവർത്തിച്ചിരിക്കുന്നത്. ഹണിമൂൺ, ഐ ലൗ മൈ അപ്പ, മരിച്ചവരുടെ കടൽ, അമ്മ എന്നീ ഹ്രസ്വചിത്രങ്ങളാണ് ഈ ചലച്ചിത്രത്തിലുള്ളത്.

ഒരു യാത്രയിൽ
സംവിധാനം
നിർമ്മാണം
  • സിബി തോട്ടപ്പുറം
  • ജോബി മുണ്ടമറ്റം
  • മാത്യൂസ്
അഭിനേതാക്കൾ
സംഗീതംരാഹുൽ രാജ്
ഛായാഗ്രഹണം
  • സഞ്ജീവ് ശങ്കർ
  • പ്രദീപ് പ്രതാപൻ
  • വേൽരാജ്
സ്റ്റുഡിയോഎസ്.ജെ.എം. എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതി2013 ജനുവരി 18
രാജ്യംഇന്ത്യ
ഭാഷമലയാളം

ഹ്രസ്വചിത്രങ്ങൾ

തിരുത്തുക
നം. ചലച്ചിത്രം സംവിധാനം രചന ഛായാഗ്രഹണം അഭിനേതാക്കൾ
1 ഹണിമൂൺ രാജേഷ് അമനകര സഞ്ജീവ് ശങ്കർ കണ്ണൻ പട്ടാമ്പി, പൂജ
2 ഐ ലൗ മൈ അപ്പ മാത്യൂ സ്കറിയ സഞ്ജീവ് ശങ്കർ ജയൻ ചേർത്തല, ലക്ഷ്മി ഗോപാലസ്വാമി, മാസ്റ്റർ വിവസ്
3 മരിച്ചവരുടെ കടൽ പ്രിയനന്ദനൻ പ്രദീപ് പ്രതാപൻ വിനീത് കുമാർ, രമ്യ നമ്പീശൻ
4 അമ്മ മേജർ രവി വേൽരാജ് ജനാർദ്ദനൻ, സുകുമാരി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒരു_യാത്രയിൽ&oldid=3737402" എന്ന താളിൽനിന്ന് ശേഖരിച്ചത്