ഒരിടത്തൊരു പോസ്റ്റ്മാൻ

മലയാള ചലച്ചിത്രം

2010 -ഒക്ടോബർ 8 ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരിടത്തൊരു പോസ്റ്റ്മാൻ. ഷാജി അസീസ് സംവിധാനം ചെയ്ത ഈ ചലച്ചിത്രം ബഷീർ സിസില, ഷാജി എന്നിവർ നിർമ്മിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബൻ, ഇന്നസെന്റ്, ശരത്കുമാർ, മീരാ നന്ദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരിടത്തൊരു പോസ്റ്റ്മാൻ
സംവിധാനംഷാജി അസീസ്
നിർമ്മാണംബഷീർ സിസില, ഷാജി
രചനഷാജി അസീസ്, ഗിരീഷ് കുമാർ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ഇന്നസെന്റ്
ശരത്കുമാർ
മീരാ നന്ദൻ
സംഗീതംമോഹൻ സിത്താര
ഛായാഗ്രഹണംആനന്ദ് ബാലകൃഷ്ണൻ
ചിത്രസംയോജനംവി. സാജൻ
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
കുഞ്ചാക്കോ ബോബൻ രഘുനാഥൻ
ഇന്നസെന്റ് ഗംഗാധരൻ
ശരത്കുമാർ യാസിൻ മുബാരക്ക്
മീരാ നന്ദൻ ഉഷ
അർച്ചന കവി
കലാഭവൻ മണി
ബിജുക്കുട്ടൻ
ജാഫർ ഇടുക്കി
സുരാജ് വെഞ്ഞാറമൂട്
സലിം കുമാർ

ഗാനങ്ങൾതിരുത്തുക

കൈതപ്രം, അനിൽ പനച്ചൂരാൻ എന്നിവരുടെ രചനയ്ക്ക് മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു.

ഗാനം പാടിയത്
കുഴിമടിയാ കുലമടിയാ... പ്രദീപ് പള്ളുരുത്തി
പൊട്ടുകുത്തി പുലരിയിതാ... അഫ്‌സൽ & കോറസ്
ഒറ്റപ്പെട്ടും കുറ്റപെട്ടും... അരുൺ ഗോപൻ

നിർമ്മാണംതിരുത്തുക

ലൊക്കേഷൻതിരുത്തുക

പ്രധാനമായും തൊടുപുഴയിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക