2012 സെപ്റ്റംബർ 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് 2012ലെ എൽജി ഐ.സി.സി. പുരസ്കാരനിശ നടന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത് 2004ലാണ് തുടങ്ങിയത്. ഇത് എട്ടാമത്തെ അവാർഡ് ദാന ചടങ്ങാണ്. ലണ്ടൻ(2004), സിഡ്നി(2005), മുബൈ(2006), ജോഹന്നാസ്ബർഗ്(2007), ദുബായി(2008), ബാംഗ്ലൂർ(2010), ലണ്ടൻ(2011) എന്നിവടങ്ങളിലാണ് അവാർഡ് ദാന ചടങ്ങ് മുൻപ് നടന്നത്. ഇതിൽ ഏറ്റവും മികച്ച കളിക്കാരനു നൽകുന്ന ഗാരി സോബേഴ്സ് ട്രോഫിയാണ് അന്താഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വിലമതിച്ച പുരസ്കാരം.

ICC Awards 2012 Logo

ഐ.സി.സി. ലോക ഇലവനുകൾ തിരുത്തുക

ലോക ടെസ്റ്റ് ടീം തിരുത്തുക

മൈക്കൾ ക്ലർക്കാണ് ലോക ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റ് കളിക്കാർ:[1]

ലോക ഏകദിന ടീം തിരുത്തുക

എംഎസ് ധോണിയാണ് ലോക ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. തുടർച്ചയായ അഞ്ചാം തവണയാണ് ധോണി ലോക ഇലവനിൽ സ്ഥാനം പിടിക്കുന്നത്.

തിരഞ്ഞെടുപ്പ് സമിതി തിരുത്തുക

തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ:[2]

പുരസ്കാര ജേതാക്കൾ തിരുത്തുക

2012ലെ എൽജി ഐ.സി.സി. പുരസ്കാര ജേതക്കളെയും അവസാന റൗണ്ടിൽ എത്തിയവരേയും ചുവടെ ചേർക്കുന്നു:[3]

ജനപ്രിയ താരം തിരുത്തുക

*  കുമാർ സംഗക്കാര

സർ ഗാരി സോബേഴ്സ് പുരസ്കാരം തിരുത്തുക

*   കുമാർ സംഗക്കാര

മികച്ച ടെസ്റ്റ് കളിക്കാരൻ തിരുത്തുക

*   കുമാർ സംഗക്കാര

മികച്ച ഏകദിന കളിക്കാരൻ തിരുത്തുക

*   വിരാട് കോഹ്ലി

മികച്ച വനിതാ ഏകദിന ക്രിക്കറ്റ് താരം തിരുത്തുക

*   സ്റ്റഫാനി ടെയ്ലർ

മികച്ച വനിതാ ട്വന്റി-20 താരം തിരുത്തുക

*   സാറ ടെയ്ലർ

വളർന്നുവരുന്ന താരം തിരുത്തുക

*  സുനിൽ നരൈൻ

അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച താരം തിരുത്തുക

*  ജോർജ് ഡോക്ക്റെൽ

ട്വന്റി-20യിലെ മികച്ച പ്രകടനം തിരുത്തുക

*   റിച്ചാർഡ് ലെവി : 117നോട്ട്ഔട്ട് (51ബോൾ, 5x4. 13x6) v ന്യൂസിലാൻഡ്, ഓക്ക്ലാൻഡ്, 22 ഫെബ്രുവരി 2012

മികച്ച അംമ്പയറിനുള്ള ഡേവിഡ് ഷെപ്പേർഡ് പുരസ്കാരം തിരുത്തുക

*   കുമാർ ധർമസേന

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് തിരുത്തുക

*   ഡാനിയൽ വെട്ടോറി

അവലംബം തിരുത്തുക

  1. Savaliya, Gautam. "ICC Test Team of the Year 2012 announced". Archived from the original on 2012-11-07. Retrieved 30 August 2012.
  2. "LG ICC Awards Voting Panel". Archived from the original on 2012-11-07. Retrieved 14 August 2012.
  3. Savaliya, Gautam. "Short-lists announced for LG ICC Awards 2012". ICC. Archived from the original on 2012-11-07. Retrieved 30 August 2012.
"https://ml.wikipedia.org/w/index.php?title=ഐ.സി.സി._പുരസ്കാരങ്ങൾ_2012&oldid=4019725" എന്ന താളിൽനിന്ന് ശേഖരിച്ചത്