സയീദ് അജ്മൽ
ഒരു പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനാണ് സയീദ് അജ്മൽ (ഉറുദു: سعید اجمل; ജനനം: 14 ഒക്ടോബർ 1977).
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Saeed Ajmal | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Faisalabad, Punjab, Pakistan | 14 ഒക്ടോബർ 1977|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm off break | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Bowler | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 195) | 4 July 2009 v Sri Lanka | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 8–12 January 2014 v Sri Lanka | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 171) | 2 July 2008 v India | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 27 December 2013 v Sri Lanka | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 50 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 31) | 7 May 2009 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 23 March 2014 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–present | Zarai Taraqiati Bank Ltd | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1996–present | Faisalabad | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2000–07 | Khan Research Laboratories | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–02 | Islamabad | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 | Worcestershire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012 | Dhaka Gladiators | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–present | Adelaide Strikers | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013 | Barisal Burners | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005–Present | Faisalabad Wolves | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013–present | Hampshire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPN Cricinfo, 29 March 2014 |
ജനനം
തിരുത്തുകപാകിസ്താനിലെ പഞ്ചാബിലെ ഫൈസലാബാദിൽ 1977 ഒക്ടോബർ 14ന് ജനിച്ചു.
പ്രാദേശിക കരിയർ
തിരുത്തുകതന്റെ 18-ആം വയസിൽ, 1995ലാണ് ഫൈസലാബാദിനുവേണ്ടി സയീദ് അജ്മൽ കളിക്കാൻ തുടങ്ങുന്നത്.2005ലെ എബിഎൻ-എഎംആർഓ ട്വന്റി-20 കപ്പിൽ വിജയിച്ച ഫൈസലാബാദ് ടീമിൽ സയീദ് ഉണ്ടായിരുന്നു. എബിഎൻ-എഎംആർഓ പാട്രോൺസ് കപ്പ് ഫൈസലാബാദ് ടീം വിജയിച്ചപ്പോൾ സയീദ് ആയിരുന്നു ടൂർണമെന്റിലെ മികച്ച ബൗളർ. 2008ൽ പാകിസ്താനിൽ നടന്ന ഖ്വാദ്-ഇ-അസം ടൂർണമെന്റിൽ ഖാൻ റിസർച്ച് ലബോറട്ടറിക്കുവേണ്ടിയും സയീദ് കളിച്ചിരുന്നു.
അന്താരാഷ്ട്ര കരിയർ
തിരുത്തുക2008ൽ പാകിസ്താനിൽ നടന്ന ഏഷ്യാകപ്പിന്റെ 15അംഗ സംഘത്തിൽ സയീദ് ഉണ്ടായിരുന്നു. 2008 ജൂലൈ 2നാണ് സയീദ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചുതുടങ്ങിയത്. ഇന്ത്യയ്ക്കെതിരെ നടന്ന ആ മത്സരത്തിൽ യൂസഫ് പഠാന്റെ 1 വിക്കറ്റ് സയീദ് നേടി. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 2വിക്കറ്റ് നേടി. ആ വർഷം നവംബറിൽ വെസ്റ്റിൻഡിസിനെതിരെ നടന്ന പരമ്പരയിൽ പാകിസ്താൻ ടീമിൽ 2 സ്പിന്നർമാരേ ഉണ്ടായിരുന്നുള്ളൂ. അതിൽ ഒന്ന് അജ്മൽ ആയിരുന്നു. 2009ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അജ്മൽ പിന്നീട് കളിച്ചത്. ആ വർഷം ഏപ്രിലിൽ പാകിസ്താൻ-ഓസ്ട്രേലിയ ടൂർണമെന്റിലെ 5 ഏകദിനങ്ങളിൽ നിന്ന് 4 വിക്കറ്റാണ് അജ്മൽ നേടിയത്. ആ പ്രകടനത്താൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാനുള്ള അവസരം അജ്മലിന് ലഭിച്ചു. 2009ലെ ഐസിസി ട്വന്റി-20 ലോകകപ്പിലും അജ്മിൽ കളിച്ചിരുന്നു.2010ലെ ഐസിസി ട്വന്റി-20 ലോകകപ്പിലും അജ്മൽ തന്റെ ഫോം തുടർന്നു. 2012ലെ ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനു വേണ്ടിയാണ് അജ്മൽ കളിച്ചത്.
ബൗളിങ് ശൈലി
തിരുത്തുകഒരു വലംകൈ ഓഫ് സ്പിന്നറാണ് അജ്മൽ. ബാറ്റ്സ്മാന് കളിക്കാൻ കഴിയാത്ത തരത്തിലുള്ള ദൂസരയാണ് അജ്മൽ ഉപയോഗിക്കുന്നത്.
5 വിക്കറ്റ് നേടിയിട്ടുള്ള ടെസ്ററ് മത്സരങ്ങൾ
തിരുത്തുകTest five-wicket hauls
നം. | Date | ഗ്രൗണ്ട് | Against | Inn | Overs | Runs | Wkts | Econ | Batsmen | Result |
---|---|---|---|---|---|---|---|---|---|---|
1 | 6 ഓഗസ്റ്റ് 2010 | Edgbaston, Birmingham, England | ഇംഗ്ലണ്ട് | 2 | 26.1 | 82 | 5 | 3.13 | Lost[1] | |
2 | 12 മേയ് 2011* | Providence Stadium, Providence, Guyana | വെസ്റ്റ് ഇൻഡീസ് | 1 | 33 | 69 | 5 | 2.09 | Lost[2] | |
3 | 12 മേയ് 2011* | Providence Stadium, Providence, Guyana | വെസ്റ്റ് ഇൻഡീസ് | 3 | 23.5 | 42 | 6 | 1.76 | Lost[2] | |
4 | 26 ഒക്ടോബർ 2011 | DSC Cricket Stadium, Dubai, | ശ്രീലങ്ക | 3 | 30.5 | 68 | 5 | 2.20 | Won[3] | |
5 | 17 ജനുവരി 2012 * | Dubai International Cricket Stadium, Dubai | ഇംഗ്ലണ്ട് | 1 | 24.3 | 55 | 7 | 2.24 | Won[4] | |
6 | 22 ജൂൺ 2012 | Galle International Stadium, Galle, SriLanka | ശ്രീലങ്ക | 1 | 46 | 146 | 5 | 3.17 | Lost[5] | |
7 | 13 ഫെബ്രുവരി 2013 | Newlands Cricket Ground, Cape Town | ദക്ഷിണാഫ്രിക്ക | 2 | 42 | 96 | 6 | 2.48 | Lost[6] | |
8 | 3 സെപ്റ്റംബർ 2013 | Harare Sports Club, Harare | സിംബാബ്‌വെ | 2 | 32.2 | 95 | 7 | 2.92 | Won[7] | |
9 | 23 ഒക്ടോബർ 2013 | Dubai International Cricket Stadium, Dubai | ദക്ഷിണാഫ്രിക്ക | 2 | 55.5 | 151 | 6 | 2.70 | Won[8] |
10 വിക്കറ്റ് നേടിയട്ടുള്ള മത്സരങ്ങൾ
തിരുത്തുക10 വിക്കറ്റ് നേടിയിട്ടുള്ള മത്സരങ്ങൾ
No. | Date | Ground | Against | Match | Runs | Wkts | Result |
---|---|---|---|---|---|---|---|
1 | 12 മേയ് 2011 | Providence Stadium, Providence, Guyana | വെസ്റ്റ് ഇൻഡീസ് | 10 | 111 | 11 | Lost[2] |
2 | 17 ജനുവരി 2012 | Dubai International Cricket Stadium, Dubai, UAE | ഇംഗ്ലണ്ട് | 18 | 97 | 10 | Won[4] |
3 | 14 ഫെബ്രുവരി 2013 | Newlands, Cape Town, South Africa | ദക്ഷിണാഫ്രിക്ക | 25 | 147 | 10 | Lost[6] |
4 | 3 സെപ്റ്റംബർ 2013 | Harare Sports Club, Harare | സിംബാബ്‌വെ | 27 | 118 | 11 | Won[7] |
5 വിക്കറ്റ് നേടിയിട്ടുള്ള ഏകദിന മത്സരങ്ങൾ
തിരുത്തുക5 വിക്കറ്റ് നേടിയിട്ടുള്ള ഏകദിന മത്സരങ്ങൾ
No. | Date | Ground | Against | Inn | Overs | Runs | Wkts | Econ | Batsmen | Result |
---|---|---|---|---|---|---|---|---|---|---|
1 | 13 ഫെബ്രുവരി 2012 | Sheikh Zayed Stadium, Abu Dhabi | ഇംഗ്ലണ്ട് | 1 | 10 | 43 | 5 | 4.30 | Lost[9] | |
2 | 6 ജനുവരി 2013 | Feroz Shah Kotla Ground, Delhi | ഇന്ത്യ | 1 | 9.4 | 24 | 5 | 2.48 | Lost[10] |
അവലംബം
തിരുത്തുക- ↑ "England in Pakistan ODI Series 2000/01 – 2nd Test". ESPNcricinfo. Retrieved 17 March 2012.
- ↑ 2.0 2.1 2.2 "Pakistan in West Indies Test Series – 1st Test". ESPNcricinfo. Retrieved 17 March 2012.
- ↑ "Pakistan in Sri Lanka Test Series – 2nd Test". ESPNcricinfo. Retrieved 17 March 2012.
- ↑ 4.0 4.1 "Pakistan v England Test Series – 1st Test". ESPNcricinfo. Retrieved 31 January 2012.
- ↑ "Sri Lanka v Pakistan at Galle, Jun 22–26, 2012 – 1st Test". ESPNcricinfo. Retrieved 24 June 2012.
- ↑ 6.0 6.1 "Pakistan tour of South Africa, 2012/13 – 2nd Test". ESPNcricinfo. Retrieved 17 March 2012.
- ↑ 7.0 7.1 "Pakistan tour of Zimbabwe, 2013 – 1st Test". ESPNcricinfo. Retrieved 17 March 2012.
- ↑ "Pakistan v South Africa at Dubai, 2013/14 – 2nd Test". ESPNcricinfo. Retrieved 17 March 2012.
- ↑ "Pakistan v England ODI Series – 1st ODI". ESPNcricinfo. Retrieved 17 March 2012.
- ↑ "Pakistan tour of India, 2012/13 – 3rd ODI". ESPNcricinfo. Retrieved 17 March 2012.