പുരാതന കാലത്തു ജീവിച്ചിരുന്നതും മാൻ വംശത്തിലെ ഏറ്റവും വലിപ്പം ഉണ്ടായിരുന്നതും വംശനാശം സംഭവിച്ചതുമായ ഒരിനമാണ് ഐറിഷ് എൽക്ക്.[1][2] ഏഷ്യയിലും, യൂറോപ്പിലും, ആഫ്രിക്കയിലും ഇവ കാണപ്പെട്ടിരുന്നു. ഇവയെ ജയന്റ് ഡിയർ എന്നും അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്]

ഐറിഷ് എൽക്ക്
Temporal range: Middle Pleistocene to Early Holocene, 0.781–0.008 Ma
Mounted skeleton in Bremen
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
†M. giganteus
Binomial name
†Megaloceros giganteus
(Blumenbach, 1799)
Synonyms

†Megaceros giganteus
†Megaloceros giganteus giganteus

അവലംബം തിരുത്തുക

  1. "Extinct Giant Deer Survived Ice Age, Study Says". nationalgeographic.com. Archived from the original on 2014-04-03. Retrieved 3 ഏപ്രിൽ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Irish elk". www.bbc.co.uk/. Archived from the original on 2014-04-03. Retrieved 3 ഏപ്രിൽ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഐറിഷ്_എൽക്ക്&oldid=3971096" എന്ന താളിൽനിന്ന് ശേഖരിച്ചത്