ഐറിഡെസ് ഒഡൊറാറ്റ
ചെടിയുടെ ഇനം
ഓർക്കിഡ് കുടുംബത്തിലുൾപ്പെടുന്നതും തെക്കൻ ഏഷ്യയിൽ ധാരാളമായും വ്യാപകമായും കാണുന്ന ഒരു സസ്യമാണ് ഐറിഡെസ് ഒഡൊറാറ്റ. ചൈന,ഇന്ത്യ,തായ്‌ലാന്റ് ലാവോസ് ഹിമാലയം,ഭൂട്ടാൻ, നേപ്പാൾ,ആൻഡമാൻ നിക്കോബാർ,മലേഷ്യ, സുമാത്ര, കമ്പോഡിയ തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളിലും താഴ്നപ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു. [2][3]. 1779ൽ ആണ് ഇവ വിവരിക്കപ്പെട്ടത്. ആവാസവ്യവസ്ഥയുടെ തകർച്ച ഇവയെ ബാധിക്കുന്നുണ്ട്.
ഐറിഡെസ് ഒഡൊറാറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Orchidaceae |
Subfamily: | Epidendroideae |
Genus: | Aerides |
Species: | A. odorata
|
Binomial name | |
Aerides odorata |
References
തിരുത്തുക- ↑ International Organization for Plant Information (IOPI). "Plant Name Search Results" (HTML). International Plant Names Index. Retrieved 2 September 2012.
- ↑ "Kew World Checklist of Selected Plant Families". Archived from the original on 2012-10-26. Retrieved 2019-05-26.
- ↑ Flora of China, v 25 p 285, 香花指甲兰 xiang hua zhi jia lan, Aerides odorata
Wikimedia Commons has media related to Aerides odorata.
External links
തിരുത്തുക- Media related to Aerides odorata at Wikimedia Commons
- Aerides odorata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.