ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
(ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം (അറബി: ملعب الشارقة للكريكيت) യു.എ.ഇ.യിലെ ഷാർജ എമിറേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. 1980ലാണ് ഈ സ്റ്റേഡിയം നിർമ്മിച്ചത് പിന്നീട് പല വർഷങ്ങളിലായി അത് വിവിധ വികസനങ്ങൾക്ക് വിധേയമായിട്ടുണ്ട്. [1]യു.എ.ഇ., അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുടെ ഹോം ഗ്രൗണ്ടുകൂടിയാണ് ഇത്.
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ഷാർജ, യു.എ.ഇ. |
നിർദ്ദേശാങ്കങ്ങൾ | 25°19′50.96″N 55°25′15.44″E / 25.3308222°N 55.4209556°E |
സ്ഥാപിതം | 1982 |
ഇരിപ്പിടങ്ങളുടെ എണ്ണം | 27,000 |
പാട്ടക്കാർ | യു.എ.ഇ. (1982 - തുടരുന്നു) അഫ്ഗാനിസ്ഥാൻ (2010 - തുടരുന്നു ) |
End names | |
പവലിയൻ എൻഡ് ഷാർജ ക്ലബ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | ജനുവരി 31 2002: പാകിസ്താൻ v വെസ്റ്റ് ഇൻഡീസ് |
അവസാന ടെസ്റ്റ് | നവംബർ 03-07 2011: പാകിസ്താൻ v ശ്രീലങ്ക |
ആദ്യ ഏകദിനം | ഏപ്രിൽ 6 1984: പാകിസ്താൻ v ശ്രീലങ്ക |
അവസാന ഏകദിനം | ഓഗസ്റ്റ് 28 2012: പാകിസ്താൻ v ഓസ്ട്രേലിയ |
As of സെപ്റ്റംബർ 1 2012 Source: Cricinfo: Sharjah Stadium Profile |
അവലംബം
തിരുത്തുക- ↑ Cricinfo: Sharjah Stadium Profile, Retrieved 23 August 2010.