ക്രിക്കറ്റ് ലോകകപ്പ് 1987

ക്രിക്കറ്റ് ലോകകപ്പ് 1987 നാലാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. 1987 ഒക്ടോബർ 8 മുതൽ നവംബർ 8 വരെ ഇന്ത്യയിലും പാകിസ്താനിലുമായാണ് ഈ ലോകകപ്പ് അരങ്ങേറിയത്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ബദ്ധവൈരികളായ ഇംഗ്ലണ്ടിനെ തോല്പിച്ച് ഓസ്ട്രേലിയ ആദ്യമായി ലോകകപ്പ് നേടി.

ക്രിക്കറ്റ് ലോകകപ്പ് 1987 (റിലയൻസ് ലോകകപ്പ്)
Worldcup1987.jpg
ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ ലോകകപ്പുമായി
തീയതി8 ഒക്ടോബർ–8 നവംബർ
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗൺറ്റ് റോബിൻ and നോക്കൗട്ട്
ആതിഥേയർ ഇന്ത്യ
 പാകിസ്താൻ
ജേതാക്കൾ ഓസ്ട്രേലിയ (1-ആം തവണ)
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ27
ഏറ്റവുമധികം റണ്ണുകൾഇംഗ്ലണ്ട് ഗ്രഹാം ഗൂച്ച് (471)
ഏറ്റവുമധികം വിക്കറ്റുകൾAustralia ക്രെയ്ഗ് മക്ഡെർമോട്ട് (18)
1983
1992

പങ്കെടുത്ത ടീമുകൾതിരുത്തുക

ഈ ലോകകപ്പിൽ മൊത്തം 8 ടീമുകളാണ് പങ്കെടുത്തത്;

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1987&oldid=3803632" എന്ന താളിൽനിന്ന് ശേഖരിച്ചത്