സാൻഡ്പൈപ്പർ

(Sandpiper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർല്യൂ, സ്നൈപ് എന്നീ പേരുകളിലും അറിയപ്പെടുന്ന സ്കോലോപാസിഡേയിലെ ജലപക്ഷികൾ അല്ലെങ്കിൽ തീരപക്ഷികളുടെ ഒരു വലിയ കുടുംബം ആണ് സാൻഡ്പൈപ്പർ. ചെടികളിലും മണ്ണിലുമുള്ള ചെറിയ അകശേരുകികളാണ് ഇവയിൽ ഭൂരിഭാഗവും ഭക്ഷണമാക്കുന്നത്. സാധാരണയായി ഇരുണ്ട തവിട്ട്, ചാരനിറം, അല്ലെങ്കിൽ വരയും പാറ്റേണുകളുള്ള തൂവലുകൾ ഇവയ്ക്ക് കാണപ്പെടുന്നുണ്ട്. ബ്രീഡിംഗ് കാലഘട്ടത്തിൽ തൂവലുകൾക്ക് തിളക്കവും കാണപ്പെടുന്നു.[1]

Sandpipers
Temporal range: Early Oligocene to recent
Dunlin (Calidris alpina)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genera

ടാക്സോണമി

തിരുത്തുക

1815-ൽ ഫ്രഞ്ച് പോളിമത്ത് കോൺസ്റ്റന്റൈൻ സാമുവൽ റാഫിനൈൻസ്ക്യു സ്കോലോപാസിഡേ (as Scolopacea) കുടുംബത്തെ പരിചയപ്പെടുത്തി. [2][3]

ചിത്രശാല

തിരുത്തുക
  1. Harrison, Colin J.O. (1991). Forshaw, Joseph (ed.). Encyclopaedia of Animals: Birds. London: Merehurst Press. pp. 103–105. ISBN 1-85391-186-0.
  2. Rafinesque, Constantine Samuel (1815). Analyse de la nature ou, Tableau de l'univers et des corps organisés (in French). Palermo: Self-published. p. 70.{{cite book}}: CS1 maint: unrecognized language (link)
  3. Bock, Walter J. (1994). History and Nomenclature of Avian Family-Group Names. Bulletin of the American Museum of Natural History. Vol. Number 222. New York: American Museum of Natural History. pp. 113, 252. {{cite book}}: |volume= has extra text (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാൻഡ്പൈപ്പർ&oldid=3931953" എന്ന താളിൽനിന്ന് ശേഖരിച്ചത്