ഏണസ്റ്റ് ബ്ലോക്ക് (ജർമ്മൻ: ɛʁnst blɔx), ജൂലൈ 8, 1885 - ഓഗസ്റ്റ് 4, 1977) ഒരു ജർമ്മൻ മാർക്സിസ്റ്റ് തത്ത്വചിന്തകനായിരുന്നു. ജോർജ് വിൽഹെം ഫ്രീഡ്രിക്ക് ഹെഗലും കാൾ മാർക്സും ബ്ളോക്കിനെ സ്വാധീനിച്ചിരുന്നു.അതോടൊപ്പം തോമസ് മുന്റേസർ, പരാസെൽസസ്, ജേക്കബ് ബോഹ്മെ തുടങ്ങിയ മതഭക്തരും മതവിശ്വാസികളും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.[4] ഗൊർഗി ലുകാക്ക്സ്, ബെർറ്റോൾട്ട് ബ്രെക്റ്റ്, കർട്ട് വീൽ, വാൾട്ടർ ബെഞ്ചമിൻ, തിയോഡോർ ഡബ്ല്യു അഡോർണോ എന്നിവരുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. അടിച്ചമർത്തലും ചൂഷണത്തിലും അകപ്പെട്ടിരിക്കുന്ന ഒരു മാനവികത ലോകത്ത് എല്ലായ്പ്പോഴും യഥാർഥത്തിൽ ഒരു വിപ്ലവ ശക്തിയായിരിക്കും എന്ന ആശയം ബ്ളോക്കിന്റെ പ്രബന്ധത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഏണസ്റ്റ് ബ്ലോക്ക്
Ernst Bloch (1954)
ജനനംJuly 8, 1885
Ludwigshafen, German Empire
മരണംഓഗസ്റ്റ് 4, 1977(1977-08-04) (പ്രായം 92)
Tübingen, West Germany
കാലഘട്ടം20th-century philosophy
പ്രദേശംWestern Philosophy
ചിന്താധാരWestern Marxism
Marxist hermeneutics[1][2]
പ്രധാന താത്പര്യങ്ങൾHumanism, philosophy of history,[3] nature, subjectivity, ideology, utopia, religion, theology
ശ്രദ്ധേയമായ ആശയങ്ങൾThe principle of hope, non-simultaneity
സ്ഥാപനങ്ങൾLeipzig University
University of Tübingen
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ബിബ്ലിയോഗ്രാഫി തിരുത്തുക

പുസ്തകങ്ങൾ തിരുത്തുക

  • Geist der Utopie (1918) (The Spirit of Utopia, Stanford, 2000)
  • Thomas Müntzer als Theologe der Revolution (1921) (Thomas Müntzer as Theologian of Revolution)
  • Spuren (1930) (Traces, Stanford University Press, 2006)
  • Erbschaft dieser Zeit (1935) (Heritage of Our Times, Polity, 1991)
  • Freiheit und Ordnung (1947) (Freedom and Order)
  • Subjekt-Objekt (1949)
  • Christian Thomasius (1949)
  • Avicenna und die aristotelische Linke (1949) (Avicenna and the aristotelian Left)
  • Das Prinzip Hoffnung (3 vols.: 1938–1947) (The Principle of Hope, MIT Press, 1986)
  • Naturrecht und menschliche Würde (1961) (Natural Law and Human Dignity, MIT Press 1986)
  • Tübinger Einleitung in die Philosophie (1963) (The Tübingen Introduction in Philosophy)
  • Religion im Erbe (1959–66) (trans.: Man on His Own, Herder and Herder, 1970)
  • On Karl Marx (1968) Herder and Herder, 1971.
  • Atheismus im Christentum (1968) (trans.: Atheism in Christianity, 1972)
  • Politische Messungen, Pestzeit, Vormärz (1970) (Political Measurements, the Plague, Pre-March)
  • Das Materialismusproblem, seine Geschichte und Substanz (1972) (The Problem of Materialism, Its History and Substance)
  • Experimentum Mundi. Frage, Kategorien des Herausbringens, Praxis (1975) (Experimentum Mundi. Question, Categories of Realization, Praxis)

ലേഖനങ്ങൾ തിരുത്തുക

  • “Causality and Finality as Active, Objectifying Categories:Categories of Transmission”. TELOS 21 (Fall 1974). New York: Telos Press

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Richard E. Amacher, Victor Lange, Νew Perspectives in German Literary Criticism: A Collection of Essays, Princeton University Press, 2015, p. 11.
  2. Erasmus: Speculum Scientarium, 25, p. 162: "the different versions of Marxist hermeneutics by the examples of Walter Benjamin's Origins of the German Tragedy [sic], ... and also by Ernst Bloch's Hope the Principle [sic]."
  3. 3.0 3.1 David Kaufmann, "Thanks for the Memory: Bloch, Benjamin and the Philosophy of History," in Not Yet: Reconsidering Ernst Bloch, ed. Jamie Owen Daniel and Tom Moylan (London and New York: Verson, 1997), p. 33.
  4. Kołakowski, Leszek (1985). Main Currents of Marxism Volume 3: The Breakdown. Oxford: Oxford University Press. pp. 421–449. ISBN 0-19-285109-8.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Adorno, Theodor W. (1991). "Ernst Bloch's Spuren," Notes to Literature, Volume One, New York, Columbia University Press
  • Dietschy, Beat; Zeilinger, Doris; Zimmermann, Rainer, eds. (2012). Bloch-Wörterbuch: Leitbegriffe der Philosophie Ernst Blochs [Bloch Dictionary: principle concepts of the philosophy of Ernst Bloch] (in German). Berlin: Walter de Gruyter. ISBN 9783110256710. Retrieved 2018-08-01.{{cite book}}: CS1 maint: unrecognized language (link)
  • Thompson, Peter and Slavoj Žižek (eds.) (2013) "The Privatization of Hope: Ernst Bloch and the Future of Utopia. Durham, NC: Duke University Press
  • Boldyrev, Ivan (2014), Ernst Bloch and His Contemporaries: Locating Utopian Messianism. London and New York: Bloomsbury.
  • Geoghegan, Vincent (1996). Ernst Bloch, London, Routledge
  • Hudson, Wayne (1982). The Marxist philosophy of Ernst Bloch, New York, St. Martin's Press
  • Schmidt, Burghard. (1985) Ernst Bloch, Stuttgart, Metzler
  • Münster, Arno (1989). Ernst Bloch: messianisme et utopie, PUF, Paris
  • Jones, John Miller (1995). Assembling (Post)modernism: The Utopian Philosophy of Ernst Bloch, New York, P Lang. (Studies in European thought, volume 11)
  • Korstvedt, Benjamin M. (2010). Listening for utopia in Ernst Bloch’s musical philosophy, Cambridge, Cambridge University Press
  • West, Thomas H. (1991). Ultimate hope without God : the atheistic eschatology of Ernst Bloch, New York, P. Lang (American university studies series 7 theology religion; volume 97)

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ ഏണസ്റ്റ് ബ്ലോക്ക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_ബ്ലോക്ക്&oldid=3591178" എന്ന താളിൽനിന്ന് ശേഖരിച്ചത്