പ്രകൃതി

പ്രകൃതിയൂ മനുഷ്യനും
(Nature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ജർമൻ ഭാഷയിൽ: Natur, ഫ്രഞ്ച്: Nature, ഇംഗ്ലീഷിൽ: Nature, സ്പാനിഷിൽ: Naturaleza, പോർച്ചുഗീസ് ഭാഷയിൽ: Natureza). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിശേഷിപ്പിക്കുന്നു.

1982ലെ Galunggung അഗ്നിപർവ്വത സ്ഫോടനസമയത്തുണ്ടായ ഇടിമിന്നൽ
സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതിനോടൊപ്പം ആസ്ത്രേലിയയിലെ Hopetoun വെള്ളച്ചാട്ടത്തെ തനതായ അവസ്ഥയിൽത്തന്നെ മികച്ച ശ്രദ്ധയോടെയാണ് സംരക്ഷിക്കപ്പെടുന്നത്.
സ്വിസ് ആൽപ്സിലെ Bachalpsee; സാധാരണയായി പർവ്വതമേഖലകൾ മനുഷ്യന്റെ പ്രവൃത്തികൾ ഏറ്റവും കുറച്ചുമാത്രം ബാധിക്കുന്നവയാണ്.
കാട്ടിൽ മേഞ്ഞു നടക്കുന്ന പശുക്കൾ

നിരുക്തം

തിരുത്തുക
 
ന്യൂട്ടന്റെ പ്രിൻസിപ്പിയ മാത്തമാറ്റിക്ക (1687) എന്ന ഗ്രന്ഥം "പ്രകൃതി" എന്ന പദം ഭൗതികപ്രപഞ്ചത്തിന്റെ പര്യായമായി ഉപയോഗിച്ചിരുന്നു.

ഇംഗ്ലീഷ് പദമായ nature എന്നതിൻറെ ഉൽപത്തി ലാറ്റിൻ പദമായ natura എന്നതിൽ നിന്നാണ്. പ്രകൃതി എന്ന പദം പ്രപഞ്ചത്തെയും അതിലെ സമസ്ത പ്രതിഭാസങ്ങളെയും ഉൾ‍ക്കൊള്ളുന്നു.


പ്രകൃതി

തിരുത്തുക
 
1972ൽ അപ്പോളോയാത്രികർ പകർത്തിയ ഭൂമിയുടെ ചിത്രം

അറിയപ്പെടുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നതായി അറിവുള്ള ഏകഗ്രഹമാണ് ഭൂമി. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനമാണ് ഭൂമിക്ക് ഉള്ളത്.


ദ്രവ്യവും ഊർജവും

തിരുത്തുക
 
The first few hydrogen atom electron orbitals shown as cross-sections with color-coded probability density

ഭൂമിക്ക് പുറത്തുള്ള പ്രകൃതി

തിരുത്തുക
 
The deepest visible-light image of the universe, the Hubble Ultra Deep Field, contains an estimated 10,000 galaxies in a patch of sky just one-tenth the diameter of the full moon. Image Credit: NASA, ESA, S. Beckwith (STScI) and the HUDF team.
 
NGC 4414, a typical spiral galaxy in the constellation Coma Berenices, is about 56,000 light years in diameter and approximately 60 million light years distant.

പ്രപഞ്ചത്തിലെ വസ്തുക്കളുടെ അന്തരീക്ഷത്തിന് പുറത്തുള്ള താരതമ്യേന ശൂന്യമായ സ്ഥലത്തെ ബഹിരാകാശം എന്ന് പറയുന്നു.

ഇവകൂടി കാണുക

തിരുത്തുക

ദർശനം

ശാസ്ത്രം

കുറിപ്പുകളും അവലംബങ്ങളും

തിരുത്തുക

ഉരുൾപൊട്ടൽ



പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


  The copyright holder of this file, Macmillan Publishers Ltd, allows its use on en.wikipedia.org provided that the copyright holder is properly attributed.

The image must be attributed with a credit line reading "Reprinted by permission from Macmillan Publishers Ltd: Nature {{{1}}}, copyright {{{2}}}", and a hyperlink to nature's homepage.

"https://ml.wikipedia.org/w/index.php?title=പ്രകൃതി&oldid=4119488" എന്ന താളിൽനിന്ന് ശേഖരിച്ചത്