എന്റെ ട്യൂഷൻ ടീച്ചർ
മലയാള ചലച്ചിത്രം
എൻ.പി സുരേഷ് സംവിധാനം ചെയ്ത 1992 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് എന്റെ ട്യൂഷൻ ടീച്ചർ[1]. പ്രതാപചന്ദ്രനും മാള അരവിന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [2] [3]
എന്റെ ട്യൂഷൻ ടീച്ചർ | |
---|---|
സംവിധാനം | എൻ. പി. സുരേഷ് |
രചന | എൻ. പി. സുരേഷ് |
തിരക്കഥ | എൻ. പി. സുരേഷ് |
അഭിനേതാക്കൾ | ലാലു അലക്സ് ശാരി പ്രതാപചന്ദ്രൻ |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
റിലീസിങ് തീയതി | 1992 |
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രതാപചന്ദ്രൻ | |
2 | ഷെഫീക്ക് | |
3 | അഭിലാഷ | |
4 | നയൻതാര | |
5 | ഉണ്ണിമേരി | |
6 | ജയമാധുരി | |
7 | വരലക്ഷ്മി | |
8 | മാള അരവിന്ദൻ | |
9 | ഷർമ്മിള | |
10 | വൈ ജി മഹേന്ദ്രൻ |
രവീന്ദ്രനാണ് സംഗീതം നൽകിയത്, പൂവച്ചൽ ഖാദർ വരികൾ രചിച്ചിരിക്കുന്നത്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഹേ ജീവന്റെ ജീവനിൽ | കെ ജെ യേശുദാസ് | |
2 | ഹേ ലൗലി | കെ ജെ യേശുദാസ് | |
3 | ലില്ലിപൂ | കെ ജെ യേശുദാസ് | |
1 | പേരെന്തെന്നു | ജോളി അബ്രഹാം,ലതിക,സീറോ ബാബു |
പരാമർശങ്ങൾ
തിരുത്തുക- ↑ "എന്റെ ട്യൂഷൻ ടീച്ചർ (1992)". www.malayalachalachithram.com. Retrieved 2014-10-30.
- ↑ "എന്റെ ട്യൂഷൻ ടീച്ചർ (1992". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-11-26.
- ↑ "എന്റെ ട്യൂഷൻ ടീച്ചർ (1992)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "എന്റെ ട്യൂഷൻ ടീച്ചർ (1992". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.
ബാഹ്യ ലിങ്കുകൾ
തിരുത്തുകയൂറ്റ്യൂബ് എന്റെ റ്റ്യൂഷൻ ടീച്ചർ