എച്ച്ആർ 8799
HR 8799 (center) with HR 8799e (right), HR 8799d (lower right), HR 8799c (upper right), HR 8799b (upper left) from W. M. Keck Observatory | |
നിരീക്ഷണ വിവരം എപ്പോഹ് J2000.0 | |
---|---|
നക്ഷത്രരാശി (pronunciation) |
Pegasus |
റൈറ്റ് അസൻഷൻ | 23h 07m 28.7150s[1] |
ഡെക്ലിനേഷൻ | +21° 08′ 03.302″[1] |
ദൃശ്യകാന്തിമാനം (V) | 5.964[1] |
സ്വഭാവഗുണങ്ങൾ | |
സ്പെക്ട്രൽ ടൈപ്പ് | kA5 hF0 mA5 V; λ Boo[2][3] |
U-B കളർ ഇൻഡക്സ് | −0.04[4] |
B-V കളർ ഇൻഡക്സ് | 0.234[1] |
ചരനക്ഷത്രം | Gamma Doradus variable[1] |
ആസ്ട്രോമെട്രി | |
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv) | −11.5±2[1] km/s |
പ്രോപ്പർ മോഷൻ (μ) | RA: 107.93±0.60[5] mas/yr Dec.: −49.63±0.46[5] mas/yr |
ദൃഗ്‌ഭ്രംശം (π) | 25.38 ± 0.70[5] mas |
ദൂരം | 129 ± 4 ly (39 ± 1 pc) |
കേവലകാന്തിമാനം (MV) | 2.98±0.08[2] |
ഡീറ്റെയിൽസ് | |
പിണ്ഡം | 1.47±0.30[2] M☉ |
വ്യാസാർദ്ധം | 1.34±0.05[2] R☉ |
ഉപരിതല ഗുരുത്വം (log g) | 4.35±0.05[2] |
താപനില | 7430±75[2] K |
പ്രായം | 30+20 −10 million[6] വർഷം |
മറ്റു ഡെസിഗ്നേഷൻസ് | |
ഡാറ്റാബേസ് റെഫെറെൻസുകൾ | |
SIMBAD | data
|
ഭാദ്രപദം നക്ഷത്രരാശിയിൽ ഭൂമിയിൽ നിന്ന് 129 പ്രകാശവർഷം (39.6 പാർസെക്) അകലെ സ്ഥിതിചെയ്യുന്ന ഏകദേശം 30 ദശലക്ഷം വർഷം പഴക്കമുള്ള പ്രധാന ശ്രേണി നക്ഷത്രമാണ് എച്ച്ആർ 8799. സൂര്യന്റെ പിണ്ഡത്തിന്റെ ഏകദേശം 1.5 മടങ്ങും, അതിന്റെ പ്രകാശത്തിന്റെ 4.9 ഇരട്ടിയും കാണപ്പെടുന്നു. ഡെബ്രിസ് ഡിസ്കും കുറഞ്ഞത് നാല് കൂറ്റൻ ഗ്രഹങ്ങളും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്[7]. ഫോമൽഹട്ട് ബി യുമായി ആ ഗ്രഹങ്ങൾ നേരിട്ടുള്ള ഇമേജിംഗ് വഴി പരിക്രമണ ചലനം സ്ഥിരീകരിച്ച ആദ്യത്തെ സൗരയൂഥേതരഗ്രഹങ്ങളാണ്.
Notes
തിരുത്തുക
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "HR 8799". SIMBAD. Centre de données astronomiques de Strasbourg. Retrieved 14 November 2008.
- ↑ 2.0 2.1 2.2 2.3 2.4 2.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gray1999
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Kaye1999
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Hoffleit, Dorrit; Warren Jr., Wayne H. (June 1991). "HR 8799". The Bright Star Catalogue (5th Revised ed.). VizieR. V/50. Retrieved 14 November 2008.
- ↑ 5.0 5.1 5.2 van Leeuwen, F. (November 2007). "HIP 114189". Hipparcos, the New Reduction. VizieR. I/311. Retrieved 13 October 2008.
- ↑ Marois, Christian; et al. (December 2010). "Images of a fourth planet orbiting HR 8799". Nature. 468 (7327): 1080–1083. arXiv:1011.4918. Bibcode:2010Natur.468.1080M. doi:10.1038/nature09684. PMID 21150902.
- ↑ Wang, Z.; Chakrabarty, D.; Kaplan, D. L. (2006). "A debris disk around an isolated young neutron star". Nature. 440 (7085): 772–775. arXiv:astro-ph/0604076. Bibcode:2006Natur.440..772W. doi:10.1038/nature04669. PMID 16598251.
{{cite journal}}
: Cite journal requires|journal=
(help); Missing or empty|title=
(help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- HR 8799 എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
ഫലകം:HR 8799 ഫലകം:Stars of Pegasus നിർദ്ദേശാങ്കങ്ങൾ: 23h 07m 28.7150s, +21° 08′ 03.302″