എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി

(എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2016-ൽ നീരജ് പാണ്ഡെ രചനയും സംവിധാനയും നിർവഹിച്ച് പുറത്തിറങ്ങിയ ഇന്ത്യൻ ബോളിവുഡ് ചലച്ചിത്രമാണ് എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ടെസ്റ്റ്, ഏകദിന, ട്വന്റി -20 ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണിയുടെ ജീവചരിത്രമാണ് ഈ ചലചിത്രം. ഈ ചിത്രത്തിൽ സുശാന്ത് സിങാണ് ധോണിയുടെ വേഷം അവതരിപ്പിച്ചിരുകുന്നത്. ദിഷ പതാനി, കിയറാ അദ്വാനി, അനുപം ഖേർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി
റിലീസ് പോസ്റ്റർ
സംവിധാനംനീരജ് പാണ്ഡെ
നിർമ്മാണംഅരുൺ പാണ്ഡെ
ഫോക്സ് സ്റ്റാർ സ്റ്റുഡിയോ
രചനനീരജ് പാണ്ഡെ (dialogues)
കഥനീരജ് പാണ്ഡെ
ദിലീപ് ഝാ
തിരക്കഥനീരജ് പാണ്ഡെ
ദിലീപ് ഝാ
ആസ്പദമാക്കിയത്മഹേന്ദ്ര സിങ് ധോണി
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംസന്തോഷ് തുണ്ടിയീൽ
ചിത്രസംയോജനംശ്രീ നാരായൺ സിങ്
സ്റ്റുഡിയോ
വിതരണംഫോക്സ് സ്റ്റാർ സ്റ്റുഡിയോ
റിലീസിങ് തീയതി
  • 30 സെപ്റ്റംബർ 2016 (2016-09-30)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്104 crore[1]
സമയദൈർഘ്യം190 minutes[2]
ആകെ216 crore[3]

2016 സെപ്തംബർ 30 ന് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ഈ ചിത്രം പുറത്തിറക്കി. ഹിന്ദി ഭാഷക് പുറമേ തമിഴ്, തെലുങ്ക്, മറാഠി ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്യപ്പെട്ടു. എതിർപ്പ് കാരണം മറാഠി റിലീസ് പിന്നീട് റദ്ദാക്കിയിരുന്നു. റിലീസ് ചെയ്തതിനു ശേഷം ഈ ചിത്രം വാണിജ്യപരമായ വിജയമായിരുന്നു. 2016 ലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന അഞ്ചാമത്തെ ബോളിവുഡ് ചിത്രമാണിത്. 1.16 ബില്യൺ ഡോളർ (16 മില്യൺ ഡോളർ) വരുമാനമാണ് ചിത്രം നേടിയത്.[4]

അഭിനേതാക്കൾ

തിരുത്തുക
 
എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായ ചടങ്ങിൽ ദിഷ പതാനി

എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രം ഇന്ത്യയിലും അന്തർദേശീയമായും 61 രാജ്യങ്ങളിൽ ഏകദേശം 4500 സ്ക്രീനുകളിൽ ഒക്ടോബർ 2 നുള്ളിൽ റിലീസ് ചെയ്തു.[8][9]

അമൽ മല്ലികാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.[10] സിനിമയുടെ സംഗീത അവകാശം ടി സീരീസ് സ്വന്തമാക്കി. 10 ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. അർമാൻ മാലിക്, അർജിത് സിംഗ്, സിദ്ധാർഥ ബസ്റൂർ, റോച്ചക് കോലി, പലക് മുഛൽ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. തമിഴ്, തെലുങ്ക്, മറാഠി എന്നീ മൂന്ന് ഭാഷകളിലായി വ്യത്യസ്ത ഗാന പതിപ്പുകൾ പുറത്തിറക്കി. തമിഴ് വരികൾ പി. വിജയും, തെലുഗു വരികൾ ചൈതന്യ പ്രസാദും, മറാഠി വരികൾ ഗുരു തകുറും ആണ് രചിച്ചത്.[11]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മനോജ് മുണ്ടാഷിർ

M.S. Dhoni – The Untold Story (Original Motion Picture Hindi Soundtracks)[12]
# ഗാനംSinger(s) ദൈർഘ്യം
1. "Besabriyaan"  Armaan Malik 4:15
2. "Kaun Tujhe"  പലക് മുഛൽ 4:01
3. "Jab Tak"  Armaan Malik 2:54
4. "Phir Kabhi"  Arijit Singh 4:47
5. "Parwah Nahin"  Siddharth Basrur 4:02
6. "Jab Tak (Redux)"  Armaan Malik 3:38
7. "Padhoge Likhoge"  Ananya Nanda & Adithyan A Prithviraj 3:07
8. "Har Gully Mein Dhoni Hai"  Rochak Kohli 4:04
9. "Phir Kabhi (Reprise)"  Arijit Singh 4:33
10. "Kaun Tujhe (Armaan Malik Version)"  Armaan Malik 2:39
ആകെ ദൈർഘ്യം:
38:00
എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി
Soundtrack album by Amaal Mallik & Rochak Kohli
Released2016 സെപ്റ്റംബർ 6
GenreFilm Soundtrack
Length38:00
LanguageHindi, Marathi, Tamil, Telugu
LabelT-Series

അവലംബങ്ങൾ

തിരുത്തുക
  1. Sarkar, Prarthna. "M. S. Dhoni: The Untold Story: Sushant Singh Rajput beats Salman Khan with this film".
  2. M.S. Dhoni – The Untold Story 2016 Movie News, Wallpapers, Songs & Videos. Bollywood Hungama. Retrieved on 20 September 2016.
  3. Hungama, Bollywood. "Box Office: Worldwide Collections and Day wise breakup of M.S. Dhoni – The Untold Story – Bollywood Hungama".
  4. "MS Dhoni: The Untold Story 12-day box office collection: Will Sushant-starrer beat Akshay's Rustom lifetime record?". 12 October 2016. Retrieved 13 October 2016.
  5. Namrata Joshi (October 1, 2016). "'M.S.Dhoni: The Untold Story' – Bowling a good line and length". The Hindu. Archived from the original on 2016-10-01. Retrieved October 4, 2016.
  6. "Dhoni finds his Yuvi". mumbaimirror.com. Retrieved 2 February 2016.
  7. Don Groves (September 27, 2016). "Will Biopic Of Indian Cricketing Great M.S. Dhoni End The Bollywood Slump?". Forbes. Retrieved October 3, 2016.
  8. IANS (September 27, 2016). "MS Dhoni: The Untold Story will get the widest Bollywood release in history". Hindustan Times. Retrieved October 3, 2016.
  9. "Every Love Song Today Sounds Like 'Aashiqui 2': Amaal Mallik". Retrieved 7 September 2016.
  10. M.S.Dhoni – The Untold Story (Marathi) Archived 2018-10-17 at the Wayback Machine.. T-Series. Retrieved on 20 September 2016.
  11. M.S. Dhoni – The Untold Story, M.S. Dhoni – The Untold Story songs, Hindi Album M.S. Dhoni – The Untold Story 2016. Saavn.com Hindi Songs Online. Saavn.com (5 September 2016). Retrieved on 2016-09-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക