നീരജ് പാണ്ഡെ

ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ
(Neeraj Pandey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് നീരജ് പാണ്ഡേ (ജനനം: 1973 ഡിസംബർ 17). പാണ്ഡെ സംവിധായകനായി അരങ്ങേറ്റം അരങ്ങേറ്റം കുറിച്ച ചലച്ചിത്രമാണ് എ വെഡ്നെസ്ഡേ! (ഒരു ബുധനാഴ്ച). പ്രേക്ഷകരിലും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം പിന്നീട് പല ബഹുമതികൾ കരസ്ഥമാക്കി.

നീരജ് പാണ്ഡെ
Neeraj Pandey at the premiere of Baby (2015)
ജനനം (1973-12-17) 17 ഡിസംബർ 1973  (50 വയസ്സ്)
Arrah, ബീഹാർ, ഇന്ത്യ
ദേശീയതഇന്ത്യൻ
കലാലയംSri Aurobindo College, ഡെൽഹി സർവകലാശാല
തൊഴിൽചലച്ചിത്ര സംവിധായകൻ, എഴുത്തുകാരൻ, നിർമ്മാതാവ്
സജീവ കാലം2008-തുടരുന്നു

ഫിലിമോഗ്രാഫി

തിരുത്തുക
വർഷം ശീർഷകം സംവിധാനം തിരക്കഥ നിര്മ്മാണം
2008 എ വെഡ്നെസ്ഡേ! അതെ അതെ
2011 താര്യൻചെ ബൈറ് അതെ
2013 സ്പെഷ്യൽ 26 അതെ അതെ
2014 ദി റോയൽ ബംഗാൾ ടൈഗർ അതെ അതെ
2014 ടോട്ടൽ സിയപാ അതെ അതെ
2015 ബേബി അതെ അതെ
2016 റസ്ഠമ് അതെ
2016 എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി അതെ അതെ
2016 സാത്ത് ഉച്ചക്കെയ് അതെ
2017 നാം ശബാന അതെ അതെ
2017 ടോയ്ലറ്റ്: ഏക് പ്രേം കഥ അതെ
2018 Aiyaary അതെ അതെ അതെ
2018 മിസ്സിങ് അതെ

പുരസ്കാരങ്ങൾ

തിരുത്തുക
സിനിമ അവാർഡ് പേര് വർഷം കുറിപ്പുകൾ
എ വെഡ്നെസ്ഡേ! ദേശീയ ചലച്ചിത്ര അവാർഡ്. ആദ്യ സംവിധായകനുള്ള മികച്ച ഫിലിം: 2008 [1]
എ വെഡ്നെസ്ഡേ! സ്റ്റാർ സ്ക്രീൻ അവാർഡ്, മികച്ച ചിത്രം, മികച്ച കഥ 2009
എ വെഡ്നെസ്ഡേ! IIFA അവാർഡ് - മികച്ച കഥ. മികച്ച സംഭാഷണം 2009

അവലംബങ്ങൾ

തിരുത്തുക
  1. "56th National Film Awards for 2008" (pdf). Directorate of Film Festivals. 23 January 2010. p. 1. Retrieved 13 April 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീരജ്_പാണ്ഡെ&oldid=4100083" എന്ന താളിൽനിന്ന് ശേഖരിച്ചത്