എം. പത്മകുമാർ

(എം.പദ്മകുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രസംവിധായകനാണ് എം. പത്മകുമാർ. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ഇദ്ദേഹം 2003-ൽ പുറത്തിറങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾതിരുത്തുക

[1]

അവലംബംതിരുത്തുക

  1. "സിനിമ" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 12. ശേഖരിച്ചത് 2013 ഒക്ടോബർ 06.

പുറത്തേക്കള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എം._പത്മകുമാർ&oldid=3243205" എന്ന താളിൽനിന്ന് ശേഖരിച്ചത്