ഉർവ്വശി ഭാരതി
മലയാള ചലച്ചിത്രം
(ഉർവ്വശി ഭാരതി(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1973-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉർവശി ഭാരതി. എം.പി. രാമചന്ദ്രൻ നിർമ്മിച്ചതാണ് ഈ ചിത്രം. അംബിക ഫിലിംസ് റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 ആഗസ്റ്റ് 3-ന് പ്രദർശനം തുടങ്ങി. തിക്കുറിശ്ശി സുകുമാരൻ നായരുടെ വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഏഴു പാട്ടുകളുണ്ട് ഈ ചിത്രത്തിൽ.[1].[2][3][4]
ഉർവശി ഭാരതി | |
---|---|
സംവിധാനം | തിക്കുറിശ്ശി സുകുമാരൻ നായർ |
നിർമ്മാണം | എം.പി. രാമചന്ദ്രൻ |
രചന | തിക്കുറിശ്ശി സുകുമാരൻ നായർ |
തിരക്കഥ | തിക്കുറിശ്ശി സുകുമാരൻ നായർ |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ പ്രേം നസീർ അടൂർ ഭാസി ബഹദൂർ ജയഭാരതി |
സംഗീതം | ദക്ഷിണാമൂർത്തി |
വിതരണം | അംബിക ഫിലിം റിലീസ് |
റിലീസിങ് തീയതി | 3/09/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഗാനങ്ങൾ
തിരുത്തുകനമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | എന്തുവേണം | യേശുദാസ്, | തിക്കുറിശ്ശി സുകുമാരൻ നായർ | ദക്ഷിണാമൂർത്തി |
2 | കാർകൂന്തൽ കെട്ടിലെന്തിനു | യേശുദാസ് | തിക്കുറിശ്ശി സുകുമാരൻ നായർ | ദക്ഷിണാമൂർത്തി |
3 | നിശീഥിനീ | പി. മാധുരി | തിക്കുറിശ്ശി സുകുമാരൻ നായർ | ദക്ഷിണാമൂർത്തി |
4 | ഒന്നിച്ചു കളിച്ചു വളർന്ന | പി.ലീല | തിക്കുറിശ്ശി സുകുമാരൻ നായർ | ദക്ഷിണാമൂർത്തി |
1 | പെണ്ണിനെന്തൊരഴക് | എൽ.ആർ. ഈശ്വരി, | തിക്കുറിശ്ശി സുകുമാരൻ നായർ | ദക്ഷിണാമൂർത്തി |
1 | കലിതുള്ളീനിൽക്കുന്ന | പി. ജയചന്ദ്രൻ, ബി. വസന്ത | തിക്കുറിശ്ശി സുകുമാരൻ നായർ | ദക്ഷിണാമൂർത്തി |
1 | ഉദ്യാനപാലകാ | പി. സുശീല | തിക്കുറിശ്ശി സുകുമാരൻ നായർ | ദക്ഷിണാമൂർത്തി |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് ഉർവശി ഭാരതി
- ↑ "Urvasi Bhaarathi". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Urvasi Bhaarathi". malayalasangeetham.info. Retrieved 2014-10-15.
- ↑ "Urvashi Bharathi". spicyonion.com. Retrieved 2014-10-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- www.malayalasangeetham.info/m.php?4950 മലയാളം മൂവി ഡാറ്റാബേസ്.
- https://www.malayalachalachithram.com/movie.php?i=510&ln=en