ഉലകം ചുറ്റും വാലിബൻ
രാജ് ബാബു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം
രാജ് ബാബു സംവിധാനം ചെയ്ത 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉലകം ചുറ്റും വാലിബൻ. ജയറാം, ബിജു മേനോൻ, വന്ദന മേനോൻ, മിത്ര കുര്യൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [1] [2]
ഉലകം ചുറ്റും വാലിബൻ | |
---|---|
പ്രമാണം:Ulakam-Chuttum-Valiban.jpg | |
സംവിധാനം | രാജ് ബാബു |
രചന | കൃഷ്ണ പൂജപ്പുര |
കഥ | കൃഷ്ണ പൂജപ്പുര |
തിരക്കഥ | കൃഷ്ണ പൂജപ്പുര |
അഭിനേതാക്കൾ | ജയറാം ബിജു മേനോൻ മിത്ര കുര്യൻ വന്ദന മേനോൻ |
സംഗീതം | മോഹൻ സിത്താര |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
വിതരണം | ഗ്യാലക്സി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകഅമ്മയും ഏക സഹോദരി കല്യാണിയോടുമൊപ്പം ( മിത്ര കുര്യൻ ) ജീവിക്കുന്ന പച്ചക്കറി മൊത്തക്കച്ചവടക്കാരനാണ് ജയശങ്കർ ( ജയറാം ). കടക്കെണിയിലായ ജയശങ്കർ നഗരത്തിൽ താമസിക്കുന്ന തന്റെ ബന്ധുവായ സേതുമാധവനെ ( സൂരാജ് വെഞ്ഞാറമൂട് ) സന്ദർശിച്ച് കുറച്ച് പണം കടം വാങ്ങുവാൻ തീരുമാനിച്ചു. തന്റെ ബന്ധു ഒരു വിജയിയായ ബിസിനസുകാരനല്ല മറിച്ച് ഒരു വിജയകരമായ കള്ളനാണെന്ന് നഗരത്തില്ലെന്ന് ജയശങ്കർ കണ്ടെത്തുന്നു.
അഭിനേതാക്കൾ
തിരുത്തുക- എസ്ഐ ജയശങ്കറായി ജയറാം
- സിഐ സജാൻ ജോസഫായി ബിജു മേനോൻ
- വർഷയായി വന്ദന മേനോൻ
- കല്യാണിയായി മിത്ര കുര്യൻ
- സേതുമാധവനായി സുരാജ് വെഞ്ഞാറമൂട്
- സുരേഷ് കൃഷ്ണ ധട്ടനായി
- ബെഞ്ചമിൻ ഡി. ഫ്രാങ്ക്ലിനായി സലീം കുമാർ (മോഷ്ടാക്കളുടെ പരിശീലകൻ)
- തങ്കച്ചനായി ബിജുക്കുട്ടൻ
- കോട്ടയം നസീർ
- അബു സലിം
- പോലീസ് ഉദ്യോഗസ്ഥനായി കലാഭവൻ ഷാജോൺ
- പോലീസ് ഓഫീസറായി പ്രിയങ്ക
- നാരായണൻകുട്ടി
- ജനാർദ്ദനൻ
- ആനിയായി ലെന
- പിഎ ഹമീദ് ഐ.എഎ.സായി ലാലു അലക്സ്
- സജിത ബെട്ടി
- ജയശങ്കറിന്റെ അമ്മയായി ശോഭ മോഹൻ
- ദീപിക മോഹൻ
- ശാലിനി
- രഥുസനായി സന്താനം (നടൻ)
അവലംബം
തിരുത്തുക- ↑ "Ulagam Chuttum Valiban Stills". Bada Screen. Archived from the original on 2019-12-21. Retrieved 2019-09-11.
- ↑ "Ulagam Chuttum Valiban". Indiaglitz. Archived from the original on 2011-07-03. Retrieved 2019-09-11.