മുഖ്യനാമമേഖലയിൽ ഉള്ളടക്കമില്ലാത്ത സംവാദത്താളുകൾ (List of talk pages without a page in primary namespace) തിരുത്തുക

വിക്കിപീഡിയയിൽ പ്രസിദ്ധീകരണയോഗ്യമല്ലാത്തതോ മറ്റു ലേഖനങ്ങളുമായി ലയിപ്പിച്ചതോ ആയ ലേഖനങ്ങൾ നീക്കം ചെയ്യുമ്പോൾ അബദ്ധവശാൽ അവയുടെ സംവാദത്താളുകൾ കൂടെ നീക്കം ചെയ്യാൻ പലപ്പോഴും വിട്ടുപോയിട്ടുണ്ടാവാം. അത്തരം അനാഥസംവാദത്താളുകളുടെ പട്ടികയാണു് ഇതു്. ഈ ലിസ്റ്റ് എപ്പോഴും ശൂന്യമായിരിക്കുന്നതാണു് കൂടുതൽ മെച്ചപ്പെട്ട വിക്കിപീഡിയയുടെ ലക്ഷണം. പക്ഷേ, ഈ പട്ടികയിൽനിന്നും ഉള്ളടക്കവും നാൾവഴികളും വിശദമായി നോക്കാതെ ഉരുക്കൾ ഉടന്തടി നീക്കം ചെയ്യാൻ പാടില്ല. ചില സംവാദത്താളുകളിൽ പ്രസക്തമായ ചർച്ചകൾ കണ്ടെന്നു വരാം. അവ നീക്കം ചെയ്യുന്നതിനുമുമ്പ് അതാതു ലേഖനങ്ങളുടെ സംവാദത്താളുകളിലേക്കു് യഥാവിധി ലയിപ്പിക്കേണ്ടതാണു്.

ലിസ്റ്റ് സമകാലികമായി പുതുക്കാൻ തിരുത്തുക

വിക്കിക്വാറിയിൽ ചെന്നു് താഴെക്കാണുന്ന ക്വെറി നടത്തുക. അതിന്റെ ഔട്ട്പുട്ട് ഇഷ്ടപ്പെട്ട രൂപത്തിലാക്കി ഈ താളിൽ രേഖപ്പെടുത്തുക: use mlwiki_p; select page_title from page where page_namespace = 1 and page_title not in (select page_title from page where page_namespace = 0 ) and page_is_redirect = 0 and page_title not like '%(disambiguation)';

പട്ടിക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Viswaprabha/Maintain01&oldid=2771460" എന്ന താളിൽനിന്ന് ശേഖരിച്ചത്