ഉഴമലയ്ക്കൽ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമമാണ് ഉഴമലയ്ക്കൽ

പൊതുവിവരങ്ങൾതിരുത്തുക

 • പഞ്ചായത്ത് — ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്
 • വില്ലേജ് — ഉഴമലയ്ക്കൽ
 • ബ്ലോക്ക് പഞ്ചായത്ത് — വെള്ളനാട്
 • ജില്ലാ പഞ്ചായത്ത് — തിരുവനന്തപുരം
 • താലൂക്ക് — നെടുമങ്ങാട്
 • ജില്ല — തിരുവനന്തപുരം
 • നിയമസഭാ മണ്ഡലം — അരുവിക്കര
 • ലോകസഭാ മണ്ഡലം — ആറ്റിങ്ങൽ
 • ഗ്രാമപഞ്ചായത്ത് വാർഡുകൾ
  1. പേരില
  2. അയ്യപ്പൻകുഴി
  3. പൊങ്ങോട്
  4. മുമ്പാല
  5. ചിറ്റുവീട്
  6. പുളിമൂട്
  7. കുളപ്പട
  8. വാലൂക്കോണം
  9. എലിയാവൂർ
  10. ചക്രപാണിപുരം
  11. മഞ്ചംമൂല
  12. പുതുക്കുളങ്ങര
  13. മാണിക്യപുരം
  14. പരുത്തിക്കുഴി
  15. കുര്യാത്തി
 • വിസ്തൃതി — 18.74 ച.കി.മീ.
 • ജനസംഖ്യ — 24,307
 • പട്ടികജാതി ജനസംഖ്യ — 1299
 • പട്ടികവർ ജനസംഖ്യ — 72
 • സ്ത്രീ പുരുഷ അനുപാതം — 1000ന് 1080 സ്ത്രീകൾ
 • സാക്ഷരത നിരക്ക് — 89%
"https://ml.wikipedia.org/w/index.php?title=ഉഴമലയ്ക്കൽ&oldid=3333508" എന്ന താളിൽനിന്ന് ശേഖരിച്ചത്