(ഷാനപ്പന്‍)
ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂര്‍ ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


ഫലകം:User ഈമെയില്‍

ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.

കോട്ടയം ജില്ലയിലെ മേലുകാവില്‍ 1982-ല്‍ ജനിച്ചു. 10ആം വയസില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ പഞ്ചായത്തില്‍ പെടുന്ന ചന്ദനക്കാംപാറയിലേക്കു പറിച്ചുനട്ടു.മൂന്നുവര്‍ഷം മുന്‍പ് വീണ്ടും കണ്ണൂര്‍ ജില്ലയില്‍ തന്നെ പെട്ട ഇരിട്ടിക്കടുത്തുള എടൂര്‍ എന്ന ഗ്രാമത്തില്‍ താമസമാക്കി.ജോലിയുടെ പേരില്‍ ചെന്നൈ, പോണ്ടിച്ചേരി എന്നിവടങ്ങള്‍ ചുറ്റി ഇപ്പോള്‍ ബാംഗ്ളൂരില്‍ ഒരു ഐ.റ്റി. കംപനിയെ പറ്റിച്ച് വിക്കിപീഡിയയും മറ്റുമായി കഴിഞ്ഞുകൂടുന്നു.

ജീവിതത്തില്‍ വളരെയധികം നാള്‍ പ്രവാസിയായിരുന്നതു കോണ്ട് കേരളവും മലയാളവും ഒരു ബലഹീനതയാണ്. മലയാളിയായതില്‍ അഭിമാനിക്കുന്നു അതിലുപരി ഭാരതീയനായതിലും (കടപ്പാട് : ‍സച്ചിന്‍ തെന്‍ണ്ടുല്‍കര്‍).ക്യാമറ, ഫോട്ടോഗ്രാഫി എന്നിവയും ഒരു ബലഹീനതയാണ്.

ജീവിതത്തില്‍ വലിയ മടിയന്നാണ്. എന്തിനെയും വരുന്നിടത്തു വെച്ചു കാണാമെന്ന കാഴ്ച്ചപാടാണ്. ഏല്ലാവര്‍ക്കും നല്ലതു മാത്രം ഭവിക്കണം എന്നു ആഗ്രഹിക്കുന്നു. എപ്പോഴും ചിരിക്കാന്‍ ആഗ്രഹിക്കുന്നു, കരയുന്നതു ഇഷ്ടമല്ല, ആശ്വസിപ്പിക്കാന്‍ അറിയില്ല , വേദനകള്‍ പങ്കു വക്കാറുമില്ല.


 
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം, --സുഗീഷ് 17:21, 9 ഡിസംബര്‍ 2009 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shansunnyp&oldid=528674" എന്ന താളിൽനിന്ന് ശേഖരിച്ചത്