തൈക്കാട്ടുശ്ശേരി
ആലപ്പുഴ ജില്ലയിലെ ഗ്രാമം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉള്ള ഒരു പ്രദേശമാണ് തൈക്കാട്ടുശ്ശേരി. തൈക്കാട്ടുശ്ശേരി എന്ന പേരിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്, തൈക്കാട്ടുശ്ശേരി വില്ലേജ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുണ്ട്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറും അതിർത്തികൾ വേമ്പനാട്ടു കായലാണ്. വടക്ക് പാണാവള്ളി പഞ്ചായത്ത് തെക്ക് പള്ളിപ്പുറം പഞ്ചായത്ത്. സിലിക്കാ മണൽകുന്നുകളാൽ പ്രസിദ്ധമായിരുന്നു ഈ പ്രദേശം.
തുറവൂർ- പമ്പാ പാതയിലെ പ്രധാന പാലങ്ങളിലൊന്നായ തൈക്കാട്ടുശ്ശേരി പാലത്തിന്റെ നിർമ്മാണം നടക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- തൈക്കാട്ടുശ്ശേരി Archived 2013-09-07 at the Wayback Machine.