മലയാളം വിക്കിയിലെ യുവഅംഗവും നവകാവ്യലോകത്തിലെ മിന്നും താരകവുമായ കൃഷ്ണൻ കേരളവർമ്മൻ എന്ന ഞാൻ നിങ്ങളെയെല്ലാം എന്റെ ഉപഭോക്ത്യ താളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു... ഏവർക്കും എന്റ വിനീതമായ നമസ്കാരം...

കൃഷ്ണൻ കേരളവർമ്മൻ
ജനനംKerala, India
വിഭാഗങ്ങൾഎഴുത്തുകാരൻ
വർഷങ്ങളായി സജീവം2016–present

ദൈവത്തിന്റെ സ്വന്തംനാട് എന്ന് അറിയപ്പെടുന്ന ഭാരത മഹാരാജ്യത്തിലെ മഹാവിസ്മയ സംസ്ഥാനം എന്റെ സ്വദേശം. കേരളത്തിൽ ജനിക്കാൻ സാധിച്ചതിലും ഒരു മലയാളി ആകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനം കൊള്ളുന്നു. മലയാള വിക്കിയിലെ അംഗത്യത്തിന് ഒരായിരം നന്ദിയും അർപ്പിച്ചു കൊള്ളുന്നു. എന്നാൽ കഴിയുന്ന സംഭാവനകൾ നൽകി മലയാളം വിക്കി സംരക്ഷിക്കുന്നതിനും വളർച്ചയിലേക്ക് നയിക്കുന്നതിനും കടപ്പെട്ടിരിക്കുന്നു.

മലയാളം ഭാഷയുടെ ഉയർച്ചക്കും വളർച്ചക്കും എന്നാൽ കഴിയും വിധം സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നു... മലയാളം അക്ഷരമാല, സങ്കകാല സാഹിത്യം, മലയാള ഭാഷയുടെ പഴക്കം, മുതലായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനും കഴിയുന്നത്ര സംഭാവനകൾ നൽകാനും ആഗ്രഹിക്കുന്നു.

നിർമ്മാണഹം

തിരുത്തുക
  • പരിശീലനം
  • തിരുത്ത്
  • നിർമ്മാണം

തുടങ്ങിയവ നിർവ്വഹിക്കുന്ന നൂൽ.

ഇഷ്ടപ്പെടുന്ന താളുകൾ

തിരുത്തുക
ക്രമം താൾ

▲തരംതിരിവ്

1 കർണ്ണൻ (ലേഖനം)
2 മലയാളം അക്ഷരമാല (ലേഖനം)
3 മലയാളം അക്ഷരമാല (ലേഖനം)
4 മലയാളം അക്ഷരമാല (ലേഖനം)
5 മലയാളം അക്ഷരമാല (ലേഖനം)
6 മലയാളം അക്ഷരമാല (ലേഖനം)
 
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം

2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:06, 1 നവംബർ 2017 (UTC)