ജിഗേഷിന് ലഭിച്ച പുരസ്ക്കാരങ്ങൾ

തിരുത്തുക
 
കേരളത്തിലെ നാട്ടുരാജ്യങ്ങൾ എന്ന ലേഖന പരമ്പര തയ്യാറാക്കിയതിന് അഭിനന്ദനങ്ങൾ. മലയാളം വിക്കിപ്പീഡിയക്കു വേണ്ടി താങ്കൾ വളരെയധികം അധ്വാനിക്കുന്നുണ്ട്. വിക്കിപ്പീഡിയ പ്രവർത്തനങ്ങളിൽ മുന്നേറാൻ താങ്കൾക്ക് ഒരു പ്രചോദനമാകട്ടെ ഈ താരകം. Simynazareth 05:47, 30 നവംബർ 2006 (UTC)simynazareth
 
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. വായിക്കാൻ ഞങ്ങൾക്ക് ഇഷ്ടമാണ്. ഈ താരകം സമ്മാനിക്കുന്നത് --ചള്ളിയാൻ 07:27, 21 നവംബർ 2006 (UTC)
 
പ്രകൃതിസ്നേഹിക്ക് ഒരു നക്ഷത്രം

വിക്കിപീഡിയയിൽ പച്ചപ്പട്ടുവിരിക്കുന്ന താങ്കളുടെ ലേഖനങ്ങൾ മനസിനെ കുളിരണിയിക്കുന്നു. ഇനിയും എഴുതുക. സ്നേഹപുരസരം ഈ താരകം സമർപ്പിക്കുന്നത്--Vssun 20:59, 10 മാർച്ച് 2007 (UTC)

ഇന്നത്തെ എഡിറ്റ് സമ്മറികൾ ചിരിപ്പിച്ചു.. ഒരു ഒപ്പു കൂടി..--Vssun 21:45, 27 ജൂൺ 2007 (UTC)

 
ഒരു പ്രകൃതിനക്ഷത്രം കൂടി

പക്ഷിമൃഗാദികളെ കാട്ടിൽ നിന്നും കടലിൽ നിന്നും വിക്കിപീഡിയയിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് ഒരു താരം കൂടി. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് Simynazareth 05:44, 28 ജൂൺ 2007 (UTC)simynazareth
 
Way to go

പച്ച എന്നാൽ പോയ്കോളൂ എന്നാണ്. താങ്കൾ നടത്തുന്ന നല്ല പ്രവൃത്തികൾക്ക് ലക്ഷം ലക്ഷം പിന്നാലെ. പച്ചക്കൊടി കാട്ടുന്നത് --ചള്ളിയാൻ 16:41, 29 ജൂൺ 2007 (UTC)
 
മലയാളം വിക്കിയിൽ വിവിധ ലേഖനങ്ങൾക്ക് അനുയോജ്യമായ ചിത്രങ്ങൾ കണ്ടെടുത്ത് അത് പ്രസ്തുത ലേഖനത്തിലേക്ക് ചേർക്കാൻ താങ്കൾ നടത്തുന്ന പരിശ്രമത്തിനു----Shiju Alex 10:42, 14 മാർച്ച് 2007 (UTC)
 
Thank You!

എങ്ങനെ തരാതിരിക്കാൻ പറ്റും? എന്നെ ഒത്തിരി സഹായിച്ചതല്ലേ? ജെറിൻ ഫിലിപ്പ് 04:55, 16 മാർച്ച് 2011 (UTC)
A Barnstar!
പത്തായിരത്തിന്റെ താരം

മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:46, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:41, 2 ജൂൺ 2009 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം

തിരുത്തുക
  വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jigesh/awards&oldid=1536972" എന്ന താളിൽനിന്ന് ശേഖരിച്ചത്