മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു സസ്നേഹം. --കിരൺഗോപി 19:26, 2 ഓഗസ്റ്റ് 2011 (UTC)
ഞാനും ഒപ്പുന്നു. സസ്നേഹം,--സുഗീഷ് 20:07, 2 ഓഗസ്റ്റ് 2011 (UTC)
വിക്കിപീഡിയയുടെ പുരോഗതിക്കായി കഠിനമായി അദ്ധ്വാനിക്കുന്നവർക്കായി നൽകുന്ന താരകം താങ്കൾക്കും സമർപ്പിക്കുന്നു. ആശംസകളോടെ സസ്നേഹം,--സുഗീഷ് 18:13, 22 ഒക്ടോബർ 2011 (UTC)